സംവിധായകനും നടനുമായ മധുപാല്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി കോമഡി
ചിത്രമൊരുക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സിനിമ സംബന്ധിച്ച്
മോഹന്‍ലാലുമായി മധുപാല്‍ ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. തമിഴിലും
മലയാളത്തിലും ശ്രദ്ധേയനായ എഴുത്തുകാരന് ജയമോഹനാണ് കഥയും തിരക്കഥ രചിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്നും അറിയുന്നു.
ഇതാദ്യമായാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി മധുപാല്‍ ഒരു സിനിമ
ഒരുക്കുന്നത്.ഒഴിമുറി എന്ന സിനിമയാണ് മധുപാല്‍ ഏറ്റവും ഒടുവില്‍ സംവിധാനം
ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല