ദീപാവലിയുമായി ബന്ധപ്പെട്ട് ചില
ചടങ്ങുകള്‍ നടത്താനായി ഗാന്ധിനഗര്‍ ജില്ലയിലെ മഹുണ്ഡിയിലേയ്ക്ക് പോയ ഷായെ
ബുധനാഴ്ച മുതലാണ് കാണാതായത്. രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാര്‍
പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുഖ്യമന്ത്രി മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കാനായി ജൂണ്‍ പതിനാറിന് ഭട്ട്
നിര്ബന്ധിക്കുമ്പോള് ഷായും തന്റെയൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ്
കോണ്‍സ്റ്റബിളായ കെ.ഡി.പന്ത് പറഞ്ഞത്. പന്തിന്റെ ഈ മൊഴിയുടെ
അടിസ്ഥാനത്തിലാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല