കാബൂള്‍: കാണ്ഡഹാറിലെ യു.എന്‍ പുനരധിവാസ ഹൈക്കമീഷണര്‍ ഓഫീസിനുസമീപമുണ്ടായ
സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഓഫീസിനുസമീപത്തെ ഗസ്റ്റ്
ഹൗസിനുമുമ്പിലാണ് കാറില്‍ ഘടിച്ച ബോംബ് പൊട്ടിത്തെറിച്ചതെന്ന് ഐക്യരാഷ്ട്ര
സഭാവക്താവ് ഡാന്‍ മക് നോര്‍ട്ടണ്‍ അറിയിച്ചു.
പ്രദേശവാസികളാണ് കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചത്. വെടിവെപ്പില്‍ ഒരു
നേപ്പാള്‍ സ്വദേശിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പോലീസ്
തടഞ്ഞപ്പോഴാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല