മെല്‍ബണ്‍: ശിശുദിനത്തോടനുബന്ധിച്ച് പുലരി വിക്ടോറിയ കുട്ടികളുടെ ടാലന്റ് ഷോ
സംഘടിപ്പിക്കുന്നു. നംവബര്‍ 13ന് ബെറിക് ഫീല്ഡ്സ് പ്രൈമറി സ്കൂളിന്റെ
ആര്‍ട്സ് തിയറ്ററില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മല്‍സരങ്ങള്‍
നടക്കുക. പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം: 0423923466,
സുനില്‍: 0411811093, റോണി: 0421125239.