താന്‍ സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുന്നതില്‍ ഫഹദ് ഫാസിലിന്
എതിര്‍പ്പില്ലെന്ന് നസ്രിയ വെളിപ്പെടുത്തി. വിവാഹശേഷമുള്ള കരിയറിനെക്കുറിച്ച്
എന്നോട് തന്നെ തീരുമാനമെടുക്കാനാണ് അദ്ദേഹം പഞ്ഞിട്ടുള്ളത്. ഞാന്‍ തുടര്‍ന്ന്
അഭിനയിയ്ക്കുന്നതില് അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. പക്ഷേ വിവാഹശേഷം കരിയര്‍
എന്തായിരിക്കണമെന്ന കാര്യത്തെക്കുറിച്ച് ഞാന്‍ കാര്യമായി
ചന്തിച്ചിട്ടില്ലെന്നതാണ് സത്യം. ഇപ്പോള്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന
ചിത്രങ്ങളെല്ലാം ഞാന്‍ പൂര്‍ത്തിയാക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് നന്നായി
ആലോചിച്ച് തീരുമാനിയ്ക്കും നസ്രിയ പറയുന്നു.
ഇപ്പോള്‍ ഇവര്‍ രണ്ടുപേരും
അഞ്ജലി മേനോന് ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല