ഹൂസ്റ്റണ്‍: ഒബാമ കെയറിന്റെ സൈന്‍ അപ് ഡെഡ്ലൈന് അടുത്തുവരുന്ന സാഹചര്യത്തില്‍
എന്റോള്‍മെന്റിന് സാങ്കേതിക സഹായം ആവശ്യമുള്ളവര്‍ക്ക് ഓവര്‍സീസ് കേരള ചേംബര്‍
ഓഫ് കൊമേഴ്സ് അവസരമൊരുക്കുന്നു.
ഫെബ്രുവരി 23-ന് ഞായറാഴ്ച
അഞ്ചുമണിക്ക് കൂടുന്ന മീറ്റിംഗില്‍ മിസ്. നാന്‍സി ലീ ഒബാമ കെയറിനെപ്പറ്റി
സംസാരിക്കുന്നു. തുടര്‍ന്ന് ഒ.കെ.സി.സി അംഗങ്ങളുടെ സമ്മേളനം 6.30-ന്
ചേരുന്നതാണ്. ഇന്‍ഷ്വറന്‍സ് എന്റോള്‍മെന്റ് മീറ്റിംഗിലേക്ക് ഹൂസ്റ്റണ്‍
നിവാസികളെ ഏവരേയും ഒ.കെ.സി.സി സ്വാഗതം ചെയ്യുന്നു.
അജണ്ട: ഒബാമ കെയര്‍
എന്റോള്‍മെന്റ് ഒ.കെ.സി.സി ബിസിനസ് ഡയറക്ടറി ഫണ്ട് റൈസിംഗ് ഫോര്‍ മേജര്‍
ഇവന്റ്സ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോസ് കുര്യന് (832 545 0054), ഈശോ
ജേക്കബ് (832 771 7646), എസ്.കെ. ചെറിയാന് (281 513 5961).