Image

നിരപരാധിത്വം തെളിയിക്കാന്‍ അമൃതാനന്ദമയി മഠത്തിന് ഉത്തരവാദിത്വമുണ്ടെന്ന് സുധീരന്‍

Published on 06 March, 2014
 നിരപരാധിത്വം തെളിയിക്കാന്‍ അമൃതാനന്ദമയി മഠത്തിന് ഉത്തരവാദിത്വമുണ്ടെന്ന് സുധീരന്‍
തൃശൂര്‍: തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ അമൃതാനന്ദമയി മഠത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം പോലെ പ്രധാനമാണത്. നിയമം അതിന്‍െറ വഴിക്ക് പോകണം. പ്രശ്നത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ കാണുമെന്നാണ് കരുതുന്നത്. എന്തോ നടപടി നടക്കുന്നതായി മനസിലാക്കുന്നു. ആരെങ്കിലും ആരോപിച്ചാല്‍ അതേപടി ഏറ്റെടുക്കണമെന്ന് പറയാനാവില്ളെന്നും സുധീരന്‍ പറഞ്ഞു.
Join WhatsApp News
Ponmelil Abraham 2014-03-06 19:02:15
There should be full investigation and both the parties should have the opportunities to present and prove the points raised against Amrithanadha Mayi. The truth must be brought to light and matters settled soon to clear the image from public mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക