തൃശൂര്‍:
ട്രെയിനില്‍ നിന്ന് തമിഴ്നാട് സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയ
സൗമ്യവധക്കേസില്‍ തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കും. സംഭവത്തില്‍
പ്രതിയായ ഗോവിന്ദച്ചാമിക്കെതിരെ നിരവധി തെളിവുകള്‍ പോലീസ് കോടതിയില്‍
ഹാജരാക്കി. ട്രെയിനില്‍ നിന്ന് തള്ളിയിച്ചശേഷം സൗമ്യയെ ക്രൂരമായി ബലാത്സംഗം
ചെയ്ത സംഭവം ഫെബ്രുവരിയിലായിരുന്നു നടന്നത്. അവശനിലയില്‍ ട്രാക്കിനരികെ
കണ്ടെത്തിയ സൗമ്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും
ദിവസങ്ങള്‍ക്കകം മരിക്കുകയുമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല