വെണ്ണിക്കുളം: കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് പീടിക മലയില്‍ പ്രൊഫ. പി.വി ചാക്കോ (81) അന്തരിച്ചു. തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് മുന്‍പ്രസിഡന്റും വെണ്ണിക്കുളം ഫോര്എച്ച് അക്കാദമിയുടെ സ്ഥാപകനുമാണ്.
കെ.പി.സി.സി മെമ്പര്‍ , പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് എം ജില്ലാസെക്രട്ടറി, ആര്‍ടിഎ ബോര്‍ഡ് മെമ്പര്‍ , ജില്ലാ അമച്വര്‍ അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റാന്നി മന്ദമരുതി വാരുതുണ്ടിയില് ഏലിയാമ്മ (കുഞ്ഞമ്മ) ആണ് ഭാര്യ. മക്കള്‍ : വര്‍ഗ്ഗീസ് പി. തമ്പി (ദുബായ്), മറിയം എബ്രഹാം, തോമസ് പി തമ്പി (ദുബായ്)