ന്യുയോര്‍ക്ക്: കടമ്പനാട് ചാങ്കൂര്‍ ശാലേംപുരത്തില് പരേതനായ കുഞ്ഞുമത്തായിയുടെ
ഭാര്യ തങ്കമ്മ മത്തായി (86) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10നു
കടമ്പനാട് കര്‍മ്മേല്‍ ഐ.പി.സി സഭാ സെമിത്തേരിയില്‍. കറ്റാനം പള്ളിക്കല്‍
കാവെള്ളയില് കുടുംബാഗമാണു പരേത.
മക്കള്‍: ഗ്രേസമ്മ, കുഞ്ഞുമോള്‍, റോസമ്മ,
ജോസ് കടമ്പനാട്, റോയി (എല്ലാവരും യു.എസ്.എ). മരുമക്കള്‍: വര്‍ഗീസ്, മാത്യൂ
ഡാനിയേല്‍, കുഞ്ഞുമോന് ചെറിയാന്, ഷേര്‍ളി, ജെസ്സി (എല്ലാവരും യു.എസ്.എ)
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് കടമ്പനാട്: 9744820525