മലയാളി നടി അനുമോളും തമിഴിലേക്ക്. തിലകര്‍ എന്നു പേരിട്ടിരിക്കുന്ന തമിഴ്
ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ജുവനൈല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട
കഥയാണ് ചിത്രം പറയുന്നത്. ഗര്‍ഭിണിയായിരിക്കെ, ഭര്‍ത്താവ് കൊല്ലപ്പെടുകയും
തുടര്‍ന്ന് ജനിക്കുന്ന മകനെ പ്രതികാരം ചെയ്യാന്‍ പ്രാപ്തനാക്കുന്നതുമാണ്
സിനിമയുടെ ഇതിവൃത്തം. തിരുനെല്‍വേലിയിലാണ് ചിത്രം ഷൂട്ട്
ചെയ്യുക.
മലയാളത്തിലെ ചായില്യം, മരം പെയ്യുമ്പോള്‍ എന്നീ സിനിമകളിലൂടെ
മലയാളത്തില്‍ ശ്രദ്ധേയയായ യുവനടി അനുമോള്‍ ചെയ്തിരുന്നു.