പ്രശസ്ത നടി ആന്‍ഡ്രിയ ജര്‍മിയ തമിഴില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു. നായകന്
വിശാലിനൊപ്പമാണ് ആന്‍ഡ്രിയ ഡാന്‍സ് ചെയ്യുക. ഹരി സംവിധാനം ചെയ്യുന്ന പൂജൈ എന്ന
സിനിമയിലാണ് ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക.നേരത്തെ പല സിനിമകളിലും അതിഥി
താരമായി എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആന്‍ഡ്രിയ മറ്റൊരു സിനിമയിലെ
ഗാനരംഗത്തില്‍ എത്തുന്നത്.
എന്‍.എ.മുത്തു കുമാറിന്റെ വരികള്‍ക്ക് യുവാന്‍
ശങ്കര്‍രാജയാണ് പ്രണയ ഗാനത്തിന് ഈണം പകരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല