കാഠ്മണ്ഡു: നേപ്പാളിലെ ഹോട്ടലിലില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ടു.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവെന്ന് പറഞ്ഞ് മുറിയെടുത്തയാളെ പോലീസ്
അന്വേഷിച്ചുവരുന്നു. നേപ്പാളിലെ കകാര്ഭിട്ട നഗരത്തിലെ ഹോട്ടലിലാണ് സംഭവം. ഭാര്യാ
-ഭര്ത്താക്കന്മാരെന്ന നിലയിലാണ് ഇരുവരും മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
യുവതിക്ക് 30 വയസ് പ്രായം വരും. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല