ഭദ്രാസന അധിപന് ഡോ. ഗീവര്‍ക്ഷീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പ ഇടവക
സെക്രട്ടറി രാജന് ഡാനിയേലിന് ആദ്യടിക്കറ്റ് നല്കി ടിക്കറ്റ് വില്‍പ്പനയുടെ
ഉദ്ഘാടനം നിര്‍വ്വഹിച്ചു. റവ. എ. റ്റി തോമസിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി
ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മീഡിയ-പബ്ലിക്കേഷന്‍ കമ്മറ്റിക്കുവേണ്ടി
സഖറിയ കോശി, ജോണ്‍ പി. മാത്യു എന്നിവര്‍ അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല