കൈരളി ടി വി–യില്‍ പുതിയ പരമ്പര മൂന്നാം യാമം സംപ്രേക്ഷണം ആരംഭിച്ചു.തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 10-ന് സംപ്രേക്ഷണം ചെയ്യുന്ന 'മൂന്നാം യാമം' സസ്പെന്‍സും ഭീതിയും നിറഞ്ഞ പുതുമയുള്ള കഥയാണ് പറയുന്നത്. സംഭ്രമജനകമായ സംഭവങ്ങള്‍ നിറഞ്ഞ ഈ പരമ്പര മലയാളി പ്രേക്ഷര്‍ക്ക് പുതിയൊരനുഭവമായിരിക്കും