കുവൈറ്റ് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച
പ്രഖ്യാപനം കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ
ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്ന് ഷയ്ഖ്
നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ സബയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ
രാജിവെച്ചിരുന്നു. തുടര്‍ന്ന് ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബ
പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല