മുല്ലപ്പെരിയാര്‍: എ.കെ ആന്റണി പ്രധാനമന്ത്രിയെ കണ്ടു
Published on 09 December, 2011
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്താന്‍ കേന്ദ്ര
പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ
സന്ദര്‍ശിച്ചു. കേരളത്തിന്റെ ആശങ്ക അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍
പെടുത്തി. പ്രശ്ന പരിഹാരം നീണ്ടുപോകുന്നതിലുള്ള ആശങ്ക പ്രധാനമന്ത്രിയെ
അറിയിച്ചുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല