ചെന്നൈ: ചെന്നൈയില്‍ തി യറ്ററിന് മുന്നില്‍ തമിഴ് നടന് വിജയിന്‍െറ പ്രതിമ ആരാധകര്‍ സ്ഥാപിച്ചു. വെട്ട്റി തിയറ്ററിലാണ് പ്രതിമ തീര്‍ത്തത്. മെഴുകില്‍ തീര്‍ത്ത പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തു. ഒന്നരലക്ഷം രൂപയാണ് ചെലവ്. ഫേസ്ബുക്കിലെ വിജയ് ഫാന്‍സ് ക്ളബാണ് സ്പോണ്സര് ചെയ്തത്. വിജയിന്‍െറ ‘കത്തി’ എന്ന സിനിമ ഒക്ടോബര്‍ 22ന് റിലീസ് ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിമ തീര്‍ത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല