തൃശൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതിയെ പിരിച്ചുവിടില്ലെന്ന് സഹകരണ
മന്ത്രി മന്ത്രി സി.എന്‍.ബാലകൃഷ്ണന് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജിനെതിരേ
വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെറ്റുപറ്റിയാല്‍ അത് തിരുത്തിച്ച്
മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ അടിത്തറയില്‍
വളര്‍ന്നുവന്ന സഹകരണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് സംശയം
തോന്നിയാല്‍ അത് ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല