ആലപ്പുഴ: കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധിതന്നെ നയിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഹുലിനെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതു വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.
തളർന്ന കൊണ്ഗ്രസ്സിനെ ഉത്തേജിപ്പിക്കാൻ രാഹുൽ ഗാന്ധി നയിക്കുമെന്ന് രമേശു ചെന്നിത്തല! പ്രിയങ്ക ഗാന്ധി സെക്രട്ടറി ആകാൻ പോവുന്നത്രേ, അതും ഒരേ സമയം ന്യൂസ്! മഹാഭാരതമേ...
രമേശാ... അല്ലാ, ഈ ഗാന്ധികൾ നമ്മുടെ മഹാത്മാഗാന്ധിയുമായി എങ്ങനെയാണ് ബന്ധപ്പെട്ടത്? അന്വേഷിച്ചിട്ടുണ്ടോ? ഇന്ദിരാ ഗാന്ധി മുതൽ അന്വേഷിച്ചു നോക്ക്? നെഹ്രുവിന്റെ മോളായിരുന്നില്ലേ ഇന്ദിര? ഫിറോസ് ഖാൻ ആയിരുന്നില്ലേ ഭർത്താവും? ഈ പിള്ളാർക്കെല്ലാം ഗാന്ധിയുടെ 'ലാസ്റ്റ് നെയിം' വന്നതെങ്ങിനെ? ഉമ്മൻ ചാണ്ടീടെയും അന്തോണിച്ചന്റെയും വീട്ടിൽ എത്രപേർ 'ഗാന്ധി'ന്നു പേരിട്ടു വളർന്നു വരുന്നുണ്ട്? അല്ല, ചോദിച്ചേത്...
GEORGE2015-03-02 09:21:15
FIROZ ഖാൻ എന്നല്ല FIROZ ഗാന്ധി എന്നാണ് അറിയപ്പെട്ടിരുന്നത്. അവർക്ക് ഗാന്ധി കുടുംബവും ആയി യാതൊരു ബന്ദവും ഇല്ല. Kashmir താഴ്വരയിലെ ഗണ്ടി (ഗ്ഗാണ്ഡീ) GANDI കുടുംബത്തിലാണ് FIROZ ജനിച്ചത്. അത് ഇന്ദിര ഗാന്ധി രാഷ്ട്രിയ ലാഭത്തിനായി ഉപയോഗിച്ചു. കോണ്‍ഗ്രസ് ഉം ഇപ്പോഴത്തെ വദേര പോലും ആ പേര് ഉപയോഗിക്കുന്നു എന്ന് മാത്രം. ഇപ്പോഴും ഭുരിപക്ഷം ഇന്ത്യ ക്കാരും കരുതുന്ന ഇവർ മഹാത്മാ ഗാന്ധി യുടെ പേര് കളയാൻ ജനിച്ചവരനെന്നു.
Indian2015-03-02 09:33:01
Gandhi is a caste name like Nair. Feroze Gandhi's wife and children can use that name. It is like Priyanka using Vadra as last name.
2015-03-02 10:23:20
Priyanka is using Vadera but any congress man using that name ?
Why they always using Priyanka Gandhi ?? Stop spoiling Mahatma Gandhi's name
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല