വിയന്ന: കൂത്താട്ടുകുളം പാലക്കുഴ സ്വദേശി തോമസ് മംഗലത്ത് (74) നിര്യാതനായി.
ഭാര്യ: മേരി തോമസ്. സംസ്കാരം പിന്നീട് പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ
സിറിയന്‍ പള്ളി സെമിത്തേരില്. മക്കള്‍: ബിജു തോമസ്, ബിനി ചേലപ്പുറത്ത് (വിയന്ന).
മരുമക്കള്‍: ഷിബി ബിജു, ഷാജി ചേലപ്പുറത്ത് (വിയന്ന).