ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലേയും വിവിധ പോസ്റ്റല്‍ പ്ലാന്റുകളിലേയും
ഓഫീസുകളിലേയും മലയാളികളായ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സംഗമവും
ക്രിസ്മസ്- പുതുവത്സരാഘോഷവും സംയുക്തമായി ജനുവരി 21-ന് വൈകിട്ട് 6 മണി മുതല്‍
ഷിക്കാഗോയിലുള്ള ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വെച്ച് (5110 N
Elston, Chicago) നടത്തപ്പെടുന്നതാണ്.
കുടുംബസംഗമത്തോടനുബന്ധിച്ച്
പൊതുസമ്മേളനവും കലാപരിപാടികളും ഗാനമേളയും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഷിക്കാഗോ
ലാന്റിലുള്ള എല്ലാ പോസ്റ്റല്‍ മലയാളി ജീവനക്കാരേയും കടുംബ സമേതം പരിപാടികളിലേക്ക്
ക്ഷണിക്കുന്നു.
വിശദവിവരങ്ങള്‍ക്ക്: ജോര്‍ജ് പണിക്കര്‍, സജി
പുതൃക്കയില്‍, മത്യാസ് പുല്ലാപ്പള്ളി, വില്‍സണ്‍ വടക്കുംചേരി, ആഷ്ളി ജോര്‍ജ്,
സിബി ചൂട്ടുവേലില്‍, ബെന്നി ജോസഫ്, ജയിംസ് പണയപറമ്പില്‍ എന്നിവരുമായി
ബന്ധപ്പെടുക. ഫോണ്‍: 841 293 9409, 847 401 7771. ജോര്‍ജ് പണിക്കര്‍
അറിയിച്ചതാണിത്.