ലോകമെങ്ങും ഇന്ന് വിവിധ പരിപാടികളോടെ ഭൗമദിനം ആചരിക്കയാണ്. ഭൂമിയുടെയും ഭൂമിയില്‍ വസിക്കുന്ന മനുഷ്യനുള്‍പ്പെടെയുള്ള സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്പ്പിനായ് നമുക്ക് കൈകോര്‍ക്കാം. ഭൂമിയില്‍ തളിരിടുന്ന പുതിയൊരു പുല്കൊടിക്കുവേണ്ടി - പുതുനിശ്വാസത്തിനു വേണ്ടി - നമുക്കുവേണ്ടി…