മോദി രാജ്യത്തെ ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് എം.എം. ഹസന്
Published on 27 May, 2018
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പിച്ചിച്ചീന്തിയ പോലെയാണ് മോദി പഞ്ചവത്സര പദ്ധതിയെ പിച്ചിച്ചീന്തിയതെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ പാകിയ വ്യക്തിയാണെന്നും ഹസന് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 54ാമത് ചരമവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല