Image

ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; നിരവധിപേര്‍ക്ക്‌ പരിക്ക്‌; ഡ്രൈവര്‍മാരുടെ നില ഗുരുതരം

Published on 01 September, 2018
ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; നിരവധിപേര്‍ക്ക്‌ പരിക്ക്‌; ഡ്രൈവര്‍മാരുടെ നില ഗുരുതരം

മലയിന്‍കീഴ് അന്തിയൂര്‍കോണം പാലത്തിന് സമീപം കെഎസ്‌ആര്‍ടിസി ബസും സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌. രണ്ട് ബസുകളുടെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമായി തുടരുകയാണ്.

അപകടത്തില്‍ പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരായ പഞ്ചമി (22) ചെമ്ബൂര്‍, അജിത (30) ചെമ്ബൂര്‍, പ്രശാന്ത്(38) മംഗലക്കല്‍ ( ബസ് ഡ്രൈവര്‍), മോനിഷ (26) മൂങ്ങോട്, സൗമ്യ (30) പെരുമ്ബഴുതൂര്‍, ലിനി (25), മീനച്ചല്‍, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13), കാട്ടാക്കട, ജൂന (32) ഊരൂട്ടമ്ബലം, ജസ്റ്റിന്‍ രാജ് ( 52 ) വിളപ്പില്‍ശാല, അന്‍ഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിന്‍ (19) കാട്ടാക്കട, കോമളം (62), കുരുതന്‍കോട്, വിലാസിനി (65), വാഴച്ചല്‍, മാധവന്‍ നായര്‍ (75) പൂവ്വച്ചല്‍, തങ്കി(60) കോട്ടൂര്‍, പത്മകുമാര്‍ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കുഷ്ണന്‍ (23) പാറശാല , സുധാകരന്‍ (37) പെരുമ്ബഴുതൂര്‍, സുകന്യ (30) വാഴച്ചല്‍, തങ്കപ്പന്‍ (65) കോട്ടൂര്‍, ഉഷ ( 47 ) മംഗലക്കല്‍, രമണി (55 കോട്ടൂര്‍, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാര്‍ദ്ദനന്‍ (58) കുളത്തൂര്‍, എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക