Image

കോട്ടയത്തു ടാങ്കര്‍ ട്രെയിനില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്ന് തീപിടിച്ചു

Published on 14 September, 2018
കോട്ടയത്തു ടാങ്കര്‍ ട്രെയിനില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്ന് തീപിടിച്ചു
ഇന്ധനവുമായി പോയ ടാങ്കര്‍ ട്രെയിനില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്ന് തീപിടിച്ചു .കൃത്യ സമയത് തന്നെ തീ അനക്കാന്‍ സാധിച്ചത്തിനാല്‍ വാന്‍ അപകടം ഒഴുവാകുകയാണ് ഉണ്ടായത് .കോട്ടയത്തെ റെയില്‍വെ സ്‌റ്റേഷന് അടുത്തുള്ള മുട്ടമ്ബലം റെയില്‍വെ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു തീപിടിത്തം ഉണ്ടായത് .കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ടാങ്കര്‍ ട്രെയിന്‍ ആയിരുന്നു ഇത് . വൈദ്യുത നിലയത്തില്‍ നിന്നുണ്ടായ തീപ്പൊരിയാകാം ടാങ്കര്‍ ട്രെയിന്‍ കത്താണ് കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക