റോഡ് ഷോക്കിടെ ബലൂണ്‍ പൊട്ടിത്തറി; രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാഴിരക്ക്
Published on 07 October, 2018
ജബല്‍പൂര്‍: കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോക്കിടെ ബലൂണ്‍
പൊട്ടിത്തറിച്ച് തീപിടിത്തമുണ്ടായി. അപകടത്തില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍
രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാഴിരക്ക്. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു
സംഭവം.
തീപിടിച്ചതോടെ വന്‍ ശബ്ദത്തില്‍ ബലൂണ്‍ പൊട്ടിത്തെറിക്കുകയും
വലിയ തീനാളം ഉയരുകയും ചെയ്തു. തീ ഉയര്‍ന്ന സ്ഥലവും രാഹുല്‍ സഞ്ചരിച്ച വാഹനവും
തമ്മില്‍ ഏതാനും അടി മാത്രമായിരുന്നു അകലം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല