Image

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Published on 29 October, 2018
ബിഷപ്പ്‌  ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി


കൊച്ചി: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി.
സാക്ഷികള്‍ക്ക്‌ സുരക്ഷ ആവശ്യമാണെങ്കില്‍ നേരിട്ട്‌ കോടതിയെ സമീപിക്കാമെന്നും മൂന്നാമത്‌ ഒരാളുടെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക