Image

ജി എസ്‌ ടി കൂടുതല്‍ ഉദാരമാക്കുമെന്ന്‌ മോദി

Published on 18 December, 2018
 ജി എസ്‌ ടി  കൂടുതല്‍ ഉദാരമാക്കുമെന്ന്‌ മോദി


ജി എസ്‌ ടി നികുതി ഘടന കൂടുതല്‍ ഉദാരമാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 99 ശതമാനം ഉത്‌പന്നങ്ങളുടെയും നികുതി നിരക്ക്‌ 18 ശതമാനത്തില്‍ താഴെയാക്കും. പരമാവധി നികുതിയായി 28 ശതമാനം ഏതാനും ചില ആഡംബര ഉത്‌പന്നങ്ങള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക്‌ സമ്മിറ്റില്‍ സംസാരിക്കവെയാണ്‌ പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്‌.


ജി എസ്‌ ടി നടപ്പാക്കുന്നതിന്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്‌ത വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. ഇപ്പോള്‍ അത്‌ 1 .20 കോടിയായി വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക