Image

ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം; ഡോളറിനെതിരെ മൂല്യം 69.95

Published on 26 December, 2018
ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം; ഡോളറിനെതിരെ   മൂല്യം 69.95

മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഇന്ന്‌ 19 പൈസ മൂല്യമാണ്‌ ഉയര്‍ന്നത്‌.

ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.95 എന്ന നിലയിലാണ്‌. രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന്‌ താഴേക്ക്‌ എത്തിയതോടെ വിനിമയ വിപണി ആവേശത്തിലായി.

തിങ്കളാഴ്‌ച്ചയും രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക