Image

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം

Published on 30 December, 2018
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം
പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ലോകം 2019 നെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. നാഴികമണി 12 മണി കടന്നതോടെ ആട്ടവും പാട്ടുമായി ലോകം ആഘോഷലഹരിയിലമരും. ദുബയ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങളാണ്‌ നടക്കാന്‍ പോകുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫ ദീപങ്ങളാല്‍ അലങ്കരിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. കൂടാതെ കരിമരുന്നു പ്രയോഗവും നടത്തും. കൊടും തണുപ്പിനെ അവഗണിച്ചും ദില്ലി നഗരവാസികള്‍ ആഘോഷത്തോടെതന്നെ പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ തയ്യാറയിക്കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക