Image

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍

Published on 06 January, 2019
 മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. കേസിലുള്‍പ്പെട്ട രണ്ടാമനായി അന്വേഷണം നടക്കുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയെ മോര്‍ഫ് ചെയ്തു തയ്യാറാക്കിയ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. തട്ടുകട നടത്തിവന്നിരുന്ന പള്ളിക്കല്‍ പുലിയൂര്‍ക്കോണം കൂവക്കുഴി കുന്നുംപുറത്തുവീട്ടില്‍ മണികണ്ഠനെ(47)യാണ് എസ്‌ഐ എസ്.നിയാസ് പിടികൂടിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക