Image

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന്‌ നോര്‍ക്ക

Published on 01 February, 2019
പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന്‌ നോര്‍ക്ക

തിരു: വിദേശത്ത്‌ മരിക്കുന്ന കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ്‌ നോര്‍ക്ക ഏറ്റെടുക്കുമെന്ന്‌ ബജറ്റില്‍ പ്രഖ്യാപനം.

പ്രവാസി സംരംഭകര്‍ക്ക്‌ പലിശ സബ്‌സിഡിയില്‍ 15 കോടി രൂപ വായ്‌പ നല്‍കും. തൊഴില്‍ നഷ്ടപ്പെട്ട്‌ തിരിച്ചുവരുന്നവര്‍ക്ക്‌ സാന്ത്വനം പദ്ധതി. 25 കോടി രൂപ ഇതിനായി വകയിരുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക