സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം
Published on 19 April, 2018
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ
നിര്‍ദേശം. വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു
നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
എല്ലാ സ്ഥലങ്ങളിലും
പോലീസിനെ വിന്യസിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി അവധിയിലുള്ള
പോലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല