മുംബൈ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ
നടത്തിയ പരാമശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം
ചുമത്തി. 2 വര്‍ഷത്തെ തടവ് വരെ ലഭിക്കാം. ആര്‍എസ്എസ് സമര്‍പ്പിച്ച അപകീര്‍ത്തി
കേസില്‍ ഭിവണ്ടി കോടതി ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം
ചുമത്തിയത്. ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കുണ്ടേ നല്കിയ പരാതിയിലാണ്
കോടതിയുടെ വിധി