'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലത്, ശ്രീധരന് പിള്ള
Published on 04 August, 2018
'മീശ' നോവല്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികണവുമായി ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. 'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലത്, രാഷ്ട്രീയക്കാര്‍ ഇടപെട്ട് മുറുവിന് ആഴം കൂട്ടരുത് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നോവലിനെതിരേ പ്രതിഷേധിക്കാന്‍ ബിജെപി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം പ്രമുഖരുള്‍പ്പടെയുള്ള നിരവധി പേര് 'മീശ' നോവല്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതില്‍ മീശയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല