തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ തകര്‍ത്തെറിഞ്ഞ പ്രളയ
ദുരന്തത്തിനിടയില്‍ കടന്നുവന്ന ഓണത്തിനെ വിഷമിക്കുന്നവരെ സഹായിക്കാനുള്ള അവസരമാക്കി
മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനത്ത് ഇതുവരെ കനത്ത വലിയൊരു
പ്രളയമാണ് ഉണ്ടായിരുന്നതെന്നും. ഈ മഴക്കെടുതി കേരള ജനത ഒന്നായി
ഒറ്റക്കെട്ടോടെയാണ് നേരിട്ടതെന്നും.അതിനാല്‍ ദുരിതത്തില്‍പ്പെട്ടവരെ
സഹായിച്ചുകൊണ്ടാകാം നമ്മുടെ ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്
പറഞ്ഞു.
പ്രളയത്തില്‍ സ്വന്തം വീട് നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ദുരിതാശ്വാസ
ക്യാമ്ബുകളില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ഓണാഘോഷം മാറ്റിനിര്‍ത്തി
പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രി
ആവശ്യപ്പെടുന്നത്.