ചെന്നൈ: തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് കമ്ബനി അടച്ചുപൂട്ടാനുള്ള
സര്‍ക്കാരിന്റെയും മലിനീകരണ ബോര്‍ഡിന്റെയും തീരുമാനത്തിനെതിരെ വേദാന്ത ഗ്രൂപ്പ്
മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു
വേദാന്ത കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അടച്ചുപൂട്ടാനുള്ള തീരുമാനം
നേരത്തെ ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഹരിത െ്രെടബ്യൂണല്‍
ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വേദാന്ത ഗ്രൂപ്പിനോട് മദ്രാസ് ഹൈക്കോടതിയെ
സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം സ്റ്റര്‍ലൈറ്റ് വിരുദ്ധ
സമരനേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുകിലന്റെ തിരോധാനത്തിലെ ദുരൂഹത
തുടരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല