കേരളത്തില്‍ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് അമിത് ഷാ
Published on 17 April, 2019
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്ക് അഞ്ച് സീറ്റ്
ഉറപ്പെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സീറ്റുകള്‍ ഏതെന്ന് ഇപ്പോള്‍
പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. മനോരമ ന്യൂസിനു നല്കിയ അഭിമുഖത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍
ഉന്നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കുന്നതിനു
മാത്രമാണ് പ്രശ്നമുള്ളത്. ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് പ്രശ്നമില്ലെന്നും
അമിത് ഷാ പറഞ്ഞു.
വിശ്വാസികള്‍ നേരിട്ട അതിക്രമം തെരഞ്ഞെടുപ്പില്‍
ഉന്നയിക്കും. അതിനെ ആര്‍ക്കും തടയാനാവില്ലെന്നും അമിത് ഷാ
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല