eMalayale

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം സ​ർ​ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കേ​ന്ദ്രം

News 337618

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്റെ നി​വേ​ദ​നം സ​ർ​ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കേ​ന്ദ്രം അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു.

രാ​ഹു​ലി​ന്റെ ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച് സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക ബി.​ജെ.​പി അം​ഗം എ​സ്. വി​ഘ്നേ​ഷ് ശി​ശി​ർ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ് അ​താ​ഉ​റ​ഹ്മാ​ൻ മ​സ്ഊ​ദി, ജ​സ്റ്റി​സ് അ​ജ​യ് കു​മാ​ർ ശ്രീ​വാ​സ്ത​വ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വാ​ദം കേ​ട്ട​ത്. പൗ​ര​ത്വ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഡെ​പ്യൂ​ട്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ സൂ​ര്യ ഭാ​ൻ പാ​ണ്ഡെ ര​ണ്ട് മാ​സം​കൂ​ടി സ​മ​യം തേ​ടി. കേ​സി​ൽ അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ൽ ഏ​പ്രി​ൽ 21ലേ​ക്ക് മാ​റ്റി. രാ​ഹു​ൽ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് ആ​രോ​പി​ച്ചും ഇ​ന്ത്യ​ൻ പൗ​ര​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി.

ഇ​തേ വാ​ദ​മു​യ​ർ​ത്തി ബി.​ജെ.​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ നി​വേ​ദ​ന​വും സ​ർ​ക്കാ​റി​ന് മു​ന്നി​ലു​ണ്ട്. നി​വേ​ദ​ന​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​ന​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി മാ​ർ​ച്ച് 26ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ കേ​ന്ദ്ര​ത്തി​ന്റെ മ​റു​പ​ടി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. യു.​കെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത ബാ​ക്ഓ​പ്‌​സ് ലി​മി​റ്റ​ഡ് ക​മ്പ​നി ഡ​യ​റ​ക്‌​ട​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് രാ​ഹു​ലെ​ന്നാ​ണ് ആ​രോ​പ​ണം. ക​മ്പ​നി​യു​ടെ വാ​ർ​ഷി​ക റി​ട്ടേ​ൺ​സി​ൽ രാ​ഹു​ൽ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്ന് ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
 

3 weeks ago

No comments yet. Be the first to comment!

News 339790

ഷൈനിനെ പരിചയമുണ്ട്, ലഹരി ഇടപാടില്ല; മൊഴി നിഷേധിച്ച് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ

0

4 minutes ago

Berakah
Sponsored
35
News 339789

മോൺസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു

0

9 minutes ago

News 339788

വാൻസ് കുട്ടികളുടെ ഇന്ത്യൻ വസ്ത്രധാരണം വൈറൽ; നെറ്റിസൺമാർ പറയുന്നു 'സൂപ്പർ ക്യൂട്ട്'

0

21 minutes ago

News 339787

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 7 ജോണ്‍ ജെ. പുതുച്ചിറ)

0

25 minutes ago

United
Sponsored
34
News 339786

സേവനം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ മാർപാപ്പ: കാന്തപുരം

0

36 minutes ago

News 339784

വെറും കല്ല് (കവിത: ആകാശ് കിരൺ ചീമേനി)

0

1 hour ago

News 339783

യുഎസ് ഭീഷണിക്കു വഴങ്ങുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്നു ചൈന (പിപിഎം)

0

1 hour ago

Statefarm
Sponsored
33
News 339782

ഡബ്ലിയു.എം.സി കാക്കനാട് ചാപ്റ്റർ ഉദ്ഘാടനവും കൺവൻഷൻ കിക്കോഫും കൊച്ചിയിൽ; മല്ലിക സുകുമാരൻ മുഖ്യാതിഥി

0

1 hour ago

News 339781

'ഇന്ത്യക്ക് വലിയൊരു അംഗീകാരം....ഞങ്ങളുടെ കുട്ടികൾക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു'

0

1 hour ago

News 339780

ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസില്‍ ഇന്ത്യക്ക് അഭിമാനമായി മലയാളി പെൺകുട്ടി

0

1 hour ago

Mukkut
Sponsored
31
News 339779

വാൻസ് കുടുംബം അക്ഷർധാം ക്ഷേത്രത്തിൽ; ഇന്ത്യാ സന്ദർശനത്തിലെ പ്രധാന നിമിഷങ്ങൾ

0

1 hour ago

News 339778

പാവങ്ങളെ ചൊല്ലി വ്യഥ കൊള്ളുന്ന രാഷ്ട്രീയക്കാര്‍ രാജ്യംതോറുമുണ്ടാകട്ടെയെന്ന് പറഞ്ഞ മാര്‍പാപ്പ; ആ സ്മരണയ്ക്ക് മുന്‍പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടി താഴ്ത്തുന്നു

0

1 hour ago

News 339777

ഹാർവാർഡിനു ആരോഗ്യ ഗവേഷണത്തിനു നൽകുന്ന $1 ബില്യൺ ഡോളർ കൂടി ട്രംപ് നിർത്തലാക്കും (പിപിഎം)

0

2 hours ago

Premium villa
Sponsored
News 339776

ലളിതമായ സംസ്കാരം മതി; ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യാഭിലാഷം

1

2 hours ago

News 339775

മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

0

2 hours ago

News 339774

9 ദിവസത്തെ ദുഃഖാചരണം കഴിഞ്ഞാൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കാൻ കോൺക്ലേവ് ചേരും (പിപിഎം)

0

2 hours ago

Malabar Palace
Sponsored
News 339773

നിത്യതയിലേക്ക് മറഞ്ഞ ദിവ്യരൂപം; ഗദ്യകവിത, മിനി സുരേഷ്

0

2 hours ago

News 339772

ഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ: ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെ മടക്കം

1

2 hours ago

News 339771

ഫ്രാന്‍സിസ് മാര്‍പാപ്പ ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം : സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

0

3 hours ago

Lakshmi silks
Sponsored
38
News Not Found