പ്രോസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനും, വ്യവസായിയും, വേള്ഡ് മലയാളി ഫെഡറേഷന് (WMF) സ്ഥാപക ചെയര്മാനുമായ ഡോ. പ്രിന്സ് പള്ളിക്കുന്നേല് മലയാള ചലച്ചിത്രനിര്മ്മാണ മേഖലയിലേയ്ക്ക്
മാഞ്ചസ്റ്റര്: യുകെയിലെ ഐഎല്ആര് / സ്ഥിരതാമസ യോഗ്യതയില് നിര്ദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങള്, സ്കില്ഡ് വര്ക്കര്
വിയന്ന: ഓസ്ട്രിയയുടെയും യുകെയുടെയും മണ്ണില് പിറന്ന മലയാള മ്യൂസിക് ആല്ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും
ലണ്ടന് : യു.കെയിലെ സ്ഥിരതാമസ യോഗ്യതയില് വരാനിരിക്കുന്ന വലിയ മാറ്റങ്ങള്, സ്കില്ഡ് വര്ക്കര് വിസയിലുള്ള മലയാളികളുള്പ്പെടെയുള്ള
ലണ്ടന്: യു കെ യില് സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവര്ത്തനങ്ങള് നടത്തിയും, മലയാളികളുടെ
ലണ്ടൻ : വേൾഡ് മലയാളി കൗൺസിലിന്റെ (W.M.C) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും നവംബർ 21 നു വൈകുന്നേരം St. Colmcille’s Hall, Ballyhackamore, Belfast ൽ വച്ച് നടത്തപ്പെടുന്നു. ഈ മഹത്തായ അവസരം, ഉത്തര അയർലണ്ടിലെ മലയാളികളെ ഒന്നിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും, ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നത്. ആഗോള നേതൃത്ത്വത്തിന്റെ പിന്തുണയും, ഉത്തര അയർലണ്ടിലെ
കേംബ്രിഡ്ജ്: കാത്തലിക് അഭിഷേകാഗ്നി മിനിസ്ട്രി സംഘടിപ്പിക്കുന്ന 'യുവ ദമ്പതികളുടെ സംഗമം' നവംബര് 22-ന് ശനിയാഴ്ച കേംബ്രിഡ്ജിലെ
ലണ്ടന്: യുകെയിലെ ലെസ്റ്റര് ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തില് ആരംഭിച്ച 'മധുരം മലയാളം' ക്ലാസിന്റെ ഉദ്ഘാടനം വര്ണ്ണാഭമായി
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈന് റിട്രീറ്റ് സെന്ററില് വെച്ച് നവംബര് മാസം 28 - 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു.
നോര്ത്താംപ്ടണ്: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് എപ്പാര്ക്കി ബൈബിള് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച
ലണ്ടന്: ബ്രിട്ടനിലെ ഇന്ത്യന് വംശജര്ക്കെതിരെ തുടര്ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില് ആശങ്കയും പ്രതിഷേധവും
യു കെ യിൽ മക്കളെ സന്ദർശിക്കുവാനും, പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും, ജ്ഞാനസ്നാനത്തിലും പങ്കുചേരുവാനുമായി നാട്ടിൽ നിന്നെത്തിയ വേളയിൽ, ഹൃദായാഘാതം മൂലം നിര്യാതനായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ടിന് (അപ്പച്ചൻകുട്ടി 73) നോർവിച്ചിൽ അന്ത്യവിശ്രമം ഒരുക്കുന്നു
റയിന്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് എപ്പാര്ക്കി ഇവാഞ്ചലൈസേഷന് കമ്മീഷന്റെ നേതൃത്വത്തില്, ലണ്ടനില് വെച്ച് മാസം തോറും
യുണൈറ്റഡ് കിങ്ഡ൦ സീറോമലബാർ ഫെയിത് ആൻഡ് ജസ്റ്റിസ് ഫോറം (UKSMFJF ) നേതാക്കളെ . .ഒക്ടോബർ മാസം 11 നു കൂടിയ പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു . 2016 ൽ യു കെ യിൽ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ രൂപതയുമായി ബന്ധപ്പെട്ടു ഉയർന്നുവരുന്ന കൂദാശ മുടക്കലും ,ഭീഷണിയും ,കാനോൻ നിയമത്തെ തെറ്ററായി വിവക്ഷിച്ചുകൊണ്ട് ലാറ്റിൻ പള്ളിയിൽ നടത്തുന്ന കൂദാശകൾ തടയുന്നതിന് വേണ്ടി ലെറ്റർ അയക്കുക എന്നി ക്രൈസ്തവവിരുദ്ധ പ്രവർത്തനത്തെ പ്രതിരോധിക്കുന്നതിനും വിശ്വാസികളെ ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണു ഫോറം രൂപീകരിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.
ഗ്ലാസ്ഗോ: ജപ്പാനില് വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില് ഒന്നാം സ്ഥാനവും,
പീറ്റര്ബോറോ / പറവൂര്: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് പുതിയ ദിശ നല്കിക്കൊണ്ട് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര് മിഡ്ലാന്ഡ്സ്
നോര്ത്താംപ്ടണ്: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് എപ്പാര്ക്കി ബൈബിള് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില് ഓക്സ്ഫോര്ഡ് റീജണല്
ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് (യു കെ) - കേരള ചാപ്റ്റര് മിഡ്ലാന്ഡ്സ് ഏരിയ യൂണിറ്റ് /
ബോള്ട്ടന്: ഗാന്ധിജയന്തി ദിനത്തില് ബോള്ട്ടന് ചില്ഡ്രന്സ് പാര്ക്കില് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര് മിഡ്ലാന്ഡ്സ്
വിയന്ന: സ്വിറ്റസര്ലഡില് അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ മൃത സംസ്കാരശുശ്രുഷകള് വിയന്നയിലെ 23-മത്തെ ജില്ലയിലുള്ള പൊള്ളാക്ക്ഗാസെ 3-ല് (Pollakgasse 3, 1230 Wien) ഒക്ടോബര് 15-ന് നടക്കും. വിയന്നയിലെ കര്മ്മങ്ങള്ക്ക് മുന്പായി സ്വിറ്റസര്ലണ്ടിലെ ബേര്ണില് ബിന്ദുവിന്റെ ഭൗതിക ശരീരം പൊതുദര്ശനത്തിന് വയ്ക്കും. ബേര്ണിലുള്ള മുര്ട്ടന്സ്ട്രാസെ 51-ല് (Murtenstrasse 51, 3008 Bern, Switzerland) ആയിരിക്കും പൊതുദര്ശനം. ഒക്ടോബര് 10ന് ഉച്ചകഴിഞ്ഞു 3 മണി മുതല് വൈകിട്ട് 5 മണിവരെയും 11-ാം തീയതി രാവിലെ 10 മണി മുതല് വൈകിട്ട് 5 മണിവരെയും സ്വിസ് മലയാളി സമൂഹത്തിന് അന്ത്യോപചാരം അര്പ്പിക്കാനുള്ള സമയം ഉണ്ടാകും.
നോര്വിച്ച്: യു കെ യില് മക്കളെ സന്ദര്ശിക്കുവാനെത്തിയ പിതാവ് നോര്വിച്ചില് അന്തരിച്ചു. നോര്വിച്ചില് താമസിക്കുന്ന
ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയ സന്ദേശങ്ങളെ പുതു തലമുറയിൽ പ്രചരിപ്പിക്കുക, സമൂഹത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മുന്നോട്ടുവെച്ചത്.
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നവംബർ മാസം 28 - 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന
ബോള്ട്ടന്: ഐ ഓ സി (യു കെ) - കേരള ചാപ്റ്റര് മിഡ്ലാന്ഡ്സ് ഏരിയയുടെ നേതൃത്വത്തില് ഗാന്ധി ജയന്തി ദിനം 'സേവന ദിന'മായി ആഘോഷിച്ചു.
സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ്, ലൂട്ടൻ ചാമ്പ്യന്മാരായി. സ്റ്റീവനേജിൽ ആദ്യമായി നടത്തപ്പെട്ട ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ടും, അമ്പയറും, മികച്ച ബൗളറുമായ ജോബിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജോബിൻ ജോർജ്ജ് ടൂർണമെന്റ് അതിഥി അപ്പച്ചൻ കണ്ണഞ്ചിറക്ക് ബൗൾ ചെയ്തുകൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
റയിന്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് എപ്പാര്ക്കി ഇവാഞ്ചലൈസേഷന് കമ്മീഷന്റെ നേതൃത്വത്തില്, ലണ്ടനില് സംഘടിപ്പിക്കുന്ന
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര് മിഡ്ലാന്ഡ്സ് ഏരിയയുടെ നേതൃത്വത്തില് ഗാന്ധി ജയന്തി ദിനത്തില് തെരുവ് ശുചീകരണം നടത്തും. അന്നേ ദിവസം 'സേവന ദിന'മായി ആചരിക്കുന്നതിന്റെ ഭാഗമായി ഐ ഓ സി പ്രവര്ത്തകര് ബോള്ട്ടനിലെ 'പ്ലേ പാര്ക്ക്' പ്ലേ ഗ്രൗണ്ട് ശുചീകരിക്കും.
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ 'സര്ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച 'പൊന്നോണം 2025' പ്രൗഢ ഗംഭീരമായി.
സ്റ്റീവനേജ്: കായിക പ്രേമികളുടെ ഈറ്റില്ലമായ ഹര്ട്ട് ഫോര്ഡ്ഷെയറിലെ സ്റ്റീവനേജില് അത്യാവേശകരമായ ഓള് യു കെ T10 ഏകദിന ക്രിക്കറ്റ് മത്സരം സ്റ്റീവനേജ് കൊമ്പന്സും,
ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില് ഗാന്ധി ജയന്തി ദിനം 'സേവന ദിനം' ആയി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി
ലണ്ടന്: യു കെയിലെ സൗത്ത് യോര്ക്ഷയറിലെ വോമ്പ്വെല് മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഓണാഘോഷം
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബർ 6 ന് സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ വർണ്ണാഭമായി നടന്നു. രാവിലെ 11 മണിയോടെ മാവേലി തമ്പുരാന് താലത്തിന്റെയും, വാദ്യമേളത്തിന്റയും അകമ്പടിയോടെ കമ്മറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം നിർവ്വഹിച്ചു. ഓണസദ്യ,കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ, വടംവലി മത്സരം, കസേര കളി തുടങ്ങിയ പ്രോഗ്രാമുകൾ ഏവർക്കും ഹൃദ്യമായ ഒരു അനുഭവം ആയിരുന്നു. വൈകുന്നേരം 6 മണിയോടെ പരിപാടി കൾ സമാപിച്ചു.
ചെസ്റ്റര്ഫീല്ഡ് മലയാളി കള്ച്ചുറല് കമ്മ്യൂണിറ്റിയുടെ ഓണാഘോഷം കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബര് 6 ന് സ്പീഡ് വെല് റൂംസ് സ്റ്റേവലി
ബോള്ട്ടന്: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില് ഒന്നായ ബോള്ട്ടന് മലയാളി അസോസിയേഷന്
സ്കോട്ട്ലാന്ഡ്: ഐ ഒ സി (യു കെ) - കേരള ചാപ്റ്റര് സ്കോട്ട്ലാന്ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി
സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടന് ലീഗില് ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പന്സും,
മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കെ പി ബ്രഹ്മാനന്ദൻറെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം LALA 2025 സെപ്റ്റംബർ 20 ശനിയാഴ്ച്ച ബാർക്കിങിൽ റിപ്പിൾ സെന്റററിൽ നടത്തപ്പെടുന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികളുടെ ഭാഗമായി
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ 'സർഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന 'സർഗം പൊന്നോണം 2025' സെപ്തംബർ 13 ന്