നിറവും പേരും നോക്കി ആരും ബസിൽ കയറരുത് : പി. സീമ
പേര് കേൾക്കുമ്പോൾ തന്നെ ആകർഷിക്കുന്ന ചില സിനിമകൾ ഉണ്ട്. "കഥ ഇന്ന് വരെ" എന്ന സിനിമ ആ കൂട്ടത്തിൽ പെട്ട ഒന്നായിരുന്നു. അത് കൊണ്ട് തന്നെ യാത്രയിൽ ചില ത്യാഗങ്ങൾ സഹിച്ചു പോയി സിനിമ കണ്ടു. ചിതറിക്കിടക്കുന്ന തുണ്ടുകൾ വിദഗ്ധമായി കൂട്ടിച്ചേർത്തു മനോഹരമായ ഒരു ശില്പം പൂർത്തിയാ