eMalayale

കൊഴിഞ്ഞ പ്രണയദളങ്ങൾ (അഞ്ജു അജീഷ്)

News 338830

അടർന്ന് വീണ പൂവിതളുകൾ അതിഥികളായ് മണ്ണിലെത്തുമ്പോൾ  പൂവായിരുന്നപ്പോളുള്ള  സൗഹൃദം, മണ്ണിലലിയും വരെയെങ്കിലും സൂക്ഷിക്കുന്നുണ്ടാകുമോ?

അതോ...... പുതിയ ലോകത്തെത്തുമ്പോൾ, മണ്ണിരയോടും, പുഴുവിനോടും, അവളുടെ ചിത്രശലഭങ്ങളോടുള്ള പ്രണയകഥ പറയുന്ന തിരക്കിലായിരിക്കുമോ?


സൂര്യകിരണത്തിന്റെ പ്രഭയിൽ, ഇളംകാറ്റിന്റെ കൊഞ്ചലിൽ കാമിനിയായ് പൂമ്പാറ്റകളെ കാത്ത് നിന്ന അവളിലേക്ക് വന്നെത്തിയ കരിവണ്ടിനെ നോക്കി നിസ്സഹായയായ്  നിന്നതും  കഥകളിലുണ്ടാവുമോ?.

വിരഹപ്രണയത്തിന്റെ സ്‌മൃതിയിലാണ്ട്, കൊഴിഞ്ഞ ഇതളുകൾ ഒന്നിച്ച് വീണ്ടും
പൂവാകാനും തേൻ ചുരത്താനും വ്യാമോഹിച്ച് വേനലിലെ പ്രണയ മഴ മൗനിയായ് വീണ്ടും നനയാൻ കൊതിക്കുന്നുണ്ടാകുമോ?  


ആ മഴപൊട്ടുകളെ മണ്ണിൽ വീണുടയാൻ അനുവദിക്കാതെ, കുറച്ച് നേരമെങ്കിലും പുണരാൻ വെമ്പുന്നുണ്ടാകുമോ?.

അറിയില്ല............

ചില്ലകളിലെ,വൈകാതെ കൂട്ടിനായ് വരുമെന്നുറപ്പുള്ള മറ്റ് പൂക്കളിലോട്ട് ഒരു കണ്ണിറുക്കിയടച്ച്, ഭൂമിദേവിയുടെ  രക്തപ്രവാഹത്തിന്റെ  നീണ്ട  കുത്തൊഴുക്കിലലിഞ്ഞ് ചേരുമെന്നുള്ളത് മാത്രം, സങ്കല്പത്തിന്റ ചോദ്യചിഹ്നം ഇല്ലാതെ എഴുതി ഉറപ്പിക്കുന്നു.

 

1 week ago

No comments yet. Be the first to comment!

News 339784

വെറും കല്ല് (കവിത: ആകാശ് കിരൺ ചീമേനി)

0

27 minutes ago

Berakah
Sponsored
35
News 339783

യുഎസ് ഭീഷണിക്കു വഴങ്ങുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്നു ചൈന (പിപിഎം)

0

39 minutes ago

News 339782

ഡബ്ലിയു.എം.സി കാക്കനാട് ചാപ്റ്റർ ഉദ്ഘാടനവും കൺവൻഷൻ കിക്കോഫും കൊച്ചിയിൽ; മല്ലിക സുകുമാരൻ മുഖ്യാതിഥി

0

40 minutes ago

News 339781

'ഇന്ത്യക്ക് വലിയൊരു അംഗീകാരം....ഞങ്ങളുടെ കുട്ടികൾക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു'

0

43 minutes ago

United
Sponsored
34
News 339780

ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസില്‍ ഇന്ത്യക്ക് അഭിമാനമായി മലയാളി പെൺകുട്ടി

0

45 minutes ago

News 339779

വാൻസ് കുടുംബം അക്ഷർധാം ക്ഷേത്രത്തിൽ; ഇന്ത്യാ സന്ദർശനത്തിലെ പ്രധാന നിമിഷങ്ങൾ

0

1 hour ago

News 339778

പാവങ്ങളെ ചൊല്ലി വ്യഥ കൊള്ളുന്ന രാഷ്ട്രീയക്കാര്‍ രാജ്യംതോറുമുണ്ടാകട്ടെയെന്ന് പറഞ്ഞ മാര്‍പാപ്പ; ആ സ്മരണയ്ക്ക് മുന്‍പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടി താഴ്ത്തുന്നു

0

1 hour ago

Statefarm
Sponsored
33
News 339777

ഹാർവാർഡിനു ആരോഗ്യ ഗവേഷണത്തിനു നൽകുന്ന $1 ബില്യൺ ഡോളർ കൂടി ട്രംപ് നിർത്തലാക്കും (പിപിഎം)

0

1 hour ago

News 339776

ലളിതമായ സംസ്കാരം മതി; ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യാഭിലാഷം

1

1 hour ago

News 339775

മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

0

1 hour ago

Mukkut
Sponsored
31
News 339774

9 ദിവസത്തെ ദുഃഖാചരണം കഴിഞ്ഞാൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കാൻ കോൺക്ലേവ് ചേരും (പിപിഎം)

0

1 hour ago

News 339773

നിത്യതയിലേക്ക് മറഞ്ഞ ദിവ്യരൂപം; ഗദ്യകവിത, മിനി സുരേഷ്

0

1 hour ago

News 339772

ഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ: ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെ മടക്കം

1

2 hours ago

Premium villa
Sponsored
News 339771

ഫ്രാന്‍സിസ് മാര്‍പാപ്പ ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം : സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

0

2 hours ago

News 339770

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ജെ ഡി വാൻസ്‌ വികാരഭാരത്തോടെ ആദരാഞ്ജലി അർപ്പിച്ചു (പിപിഎം)

0

2 hours ago

News 339769

തെക്കൻ ഭൂഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ ഓർമ്മകളിൽ; ലോക നേതാക്കളുടെ യാത്രാമൊഴി

0

2 hours ago

Malabar Palace
Sponsored
News 339767

ലോകസമാധാനത്തിന്റെ അപ്പോസ്തലന്‍; സ്‌നേഹം പകുത്തുതന്ന മഹായിടയന്‍ (എ.എസ് ശ്രീകുമാര്‍)

0

2 hours ago

News 339766

മാസപ്പടി കേസിൽ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി

0

2 hours ago

News 339765

വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

0

2 hours ago

Lakshmi silks
Sponsored
38
News Not Found