Coming soon
അഞ്ച് കമ്പനി ബിഎസ്എഫ് ജവാന്മാര്‍ ബംഗാളിലെ മുര്‍ഷിദാബാദിലേക്ക്

ഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ മുര്‍ഷിദാബാദിലേക്ക് കേന്ദ്ര സേനയെത്തും. മുര്‍ഷിദാബാദിലെ സംഘര്‍ഷ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിക്കാന്‍ തീരുമാനിച്ചു. മേഖലയിലെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.
കേന്ദ്രസേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജിയിലാണ് കോടതി ഈ തീരുമാനമെടുത്തത്. വഖഫ് നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. നിയമം പാസാക്കി ഒരാഴ്ച്ച പിന്നിടുമ്പോഴും വ്യാപക അക്രമമാണ് മുര്‍ഷിദാബാദിലെ പല പ്രദേശങ്ങളിലും നടക്കുന്നത്.
1w ago
No comments yet. Be the first to comment!

മലേഗാവ് സ്‌ഫോടനക്കേസ്; മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ

6 minutes ago

പാക് പൗരന്മാർക്കുള്ള വിസാ സേവനങ്ങൾ നിർത്തിവച്ച് ഇന്ത്യ

13 minutes ago
Berakah
Sponsored
48 മണിക്കൂറിൽ രാജ്യം വിടണം; സിന്ധു നദീജല കരാർ മരവിപ്പിച്ചു: പടക്കപ്പലിൽ മിസൈൽ പരീക്ഷണം നടത്തി, തിരിച്ചടിക്ക് ഇന്ത‍്യ

23 minutes ago

കശ്‍മീരിൽ കൊല്ലപ്പെട്ട ഫ്ലോറിഡ നിവാസിക്കു വേണ്ടി സുഹൃത്തുക്കൾ ധനസമാഹരണം നടത്തുന്നു (പിപിഎം)

27 minutes ago

ട്രംപ് താരിഫുകൾ ചുമത്തിയതു നിയമവിരുദ്ധമായി എന്നു വാദിച്ചു 12 സ്റ്റേറ്റുകൾ കോടതിയിൽ (പിപിഎം)

47 minutes ago
United
Sponsored
കൊല്ലാൻ ലക്ഷ്യമിട്ടത് വിജയകുമാറിനെ, ശബ്ദം കേട്ട് ഭാര്യ ഉണര്‍ന്നത് കൊണ്ടാണ് അവരെയും കൊന്നത് ; ശമ്പളം നല്‍കാതെ പീഡിപ്പിച്ചു : കോട്ടയം ഇരട്ടകൊലക്കേസ് പ്രതിയുടെ മൊഴി

54 minutes ago

മാർപാപ്പയുടെ നിറം (അമേരിക്കൻ വീക്ഷണം)

മാർപാപ്പയുടെ നിറം (അമേരിക്കൻ വീക്ഷണം)
1 hour ago

'കലിമ' എന്തെന്ന് അറിയില്ലെന്ന് പറഞ്ഞതോടെ അച്ഛനെ വെടിവച്ച് കൊന്നു; കശ്മീരില്‍ തനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്നും ആരതി

2 hours ago
Statefarm
Sponsored
കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി

കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി
2 hours ago

ഡി സി കിഴക്കെമുറിയുടെ പത്‌നി പൊന്നമ്മ ഡിസി നിര്യാതയായി

സിഎംആര്‍എല്‍- എക്‌സാലോജിക് തട്ടിപ്പിന്റെ മുഖ്യ ആസൂത്രക വീണ വിജയന്‍ : എസ്എഫ്‌ഐഒ കുറ്റപത്രം

3 hours ago
Mukkut
Sponsored
ഡി സി ബുക്സിന്റെ ആദ്യകാല സാരഥി പൊന്നമ്മ ഡി സി അന്തരിച്ചു

4 hours ago

കര്‍ണാടകയില്‍ കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട് കൊടുവളളിയില്‍ കുളിമുറിയില്‍നിന്ന് ഷോക്കേറ്റ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Premium villa
Sponsored
മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ

മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ
4 hours ago

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിന് വധഭീഷണി

ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു, കുഞ്ഞിനെ കാണാനാകാതിരുന്നത് പക ഇരട്ടിപ്പിച്ചു; തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതിയുടെ മൊഴി

Malabar Palace
Sponsored
'കാശ് ചോദിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു'; ആസിഫ് അലിയും ടീമും സുപ്രീം കോടതിയിലേക്ക്

'കാശ് ചോദിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു'; ആസിഫ് അലിയും ടീമും സുപ്രീം കോടതിയിലേക്ക്
4 hours ago

52കാരിയായ ഭാര്യയെ സ്വത്തിനുവേണ്ടി ഷോക്കടിപ്പിച്ച് കൊന്നു; 28 കാരൻ കുറ്റക്കാരനെന്ന് കോടതി

5 hours ago

വ്ളോഗർ മുകേഷ് നായർക്കെതിരെ കോവളം പോലീസിൽ പോക്സോ കേസ്