Coming soon
ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷമാക്കാന്‍ മദ്യം വില്‍ക്കാന്‍ ബെവ്‌കോ ; നീക്കം സഞ്ചാരികളെ ലക്ഷ്യം വച്ച്

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷമാക്കാന്‍ മദ്യം വില്‍ക്കാന്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയമാണ് ദ്വീപ് ഭരണകൂടത്തിന് മദ്യം വില്‍ക്കാന്‍ ബെവ്‌കോയ്ക്ക് വഴിതുറന്നത്. ടൂറിസം ആവശ്യങ്ങള്‍ക്കായാണ് ലക്ഷദ്വീപ് ഭരണകൂടം കേരളത്തില്‍ നിന്ന് മദ്യം വാങ്ങുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി നേടിയ ശേഷം ബെവ്‌കോ ആദ്യമായി ലക്ഷദ്വീപിന് മദ്യം എത്തിച്ചത്. ദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള നേച്ചര്‍ ടൂറിസം ആന്‍ഡ് സ്‌പോര്‍ട്‌സ് മേഖല പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു നീക്കം. 215 കെയ്സ് ബിയര്‍, 39 കെയ്സ് വിദേശ നിര്‍മ്മിത വിദേശ മദ്യം (എഫ്എംഎഫ്എല്‍), 13 കെയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (ഐഎംഎഫ്എല്‍) എന്നിവയുള്‍പ്പെടെ ആകെ 267 കെയ്സുകള്‍ അന്ന് വിറ്റു. ഈ ഇടപാടില്‍ കോര്‍പ്പറേഷന് 21 ലക്ഷം രൂപ ലഭിച്ചു.
സര്‍ക്കാര്‍ അനുമതിയോടെ ബെവ്‌കോയ്ക്ക് ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ യഥാസമയം നിറവേറ്റാന്‍ കഴിയും. ഇത് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും,' ബെവ്‌കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. പുതിയ മദ്യ നയമനുസരിച്ച് ലക്ഷദ്വീപ് ഭരണകൂടം നിയോഗിച്ചിട്ടുള്ള ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് മാത്രമേ ബെവ്‌കോയ്ക്ക് മദ്യം വില്‍ക്കാന്‍ കഴിയൂ. ഗുണനിലവാരമുളള മദ്യ വില്‍പ്പനയില്‍ ബെവ്കോ മേഖലയില്‍ വിശ്വസ്ഥരാണ്. പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്നതാണ് മറ്റൊരു പോസിറ്റീവായ കാര്യം. അദ്ദേഹം പറഞ്ഞു. കവരത്തി, ബംഗാരം, മിനിക്കോയ് എന്നീ ദ്വീപുകളിലെ റിസോര്‍ട്ടുകളില്‍ സൊസൈറ്റി മദ്യം വിതരണം ചെയ്യുന്നുണ്ട്.
ദ്വീപിലെ ടൂറിസം സീസണ്‍ ഒക്ടോബറില്‍ ആരംഭിച്ച് മെയ് പകുതി വരെ നീണ്ടുനില്‍ക്കും. സൊസൈറ്റിയുടെ പ്രോപ്പര്‍ട്ടികളിലെ അതിഥികളില്‍ ഭൂരിഭാഗവും കുടുംബങ്ങളാണ്, അതിനാല്‍ മദ്യത്തിനുള്ള ആവശ്യം കുറവാണ്. എന്നാല്‍ മദ്യലഭ്യത ഉറപ്പാക്കുന്നതിലൂടെ ദ്വീപിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര പരിപാടികള്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഒരു സീസണില്‍ ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്ക് 6,000-10,000 വരെയാണ്. 2024-25 ല്‍ ബെവ്‌കോ ഏകദേശം 229 ലക്ഷം കെയ് സ് ഐഎംഎഫ്എല്ലും ഏകദേശം 102 കെയ് സ് ബിയറും വിറ്റു. 19,731 കോടി രൂപയുടെ വില്‍പ്പന വിറ്റുവരവ് രേഖപ്പെടുത്തി, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനത്തിലധികം വര്‍ധനവാണ്.
1 week ago
No comments yet. Be the first to comment!

രാഹുൽ ഗാന്ധിയുടെ യുഎസ് പ്രസ്താവന; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത് വിവാദമാകുന്നു

രാഹുൽ ഗാന്ധിയുടെ യുഎസ് പ്രസ്താവന; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത് വിവാദമാകുന്നു
19 minutes ago
Berakah
Sponsored
കുഞ്ഞുമോൾ ഷാജഹാൻ ഡിട്രോയിറ്റിൽ അന്തരിച്ചു

കുഞ്ഞുമോൾ ഷാജഹാൻ ഡിട്രോയിറ്റിൽ അന്തരിച്ചു
33 minutes ago

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി
33 minutes ago

കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം

കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം
39 minutes ago
United
Sponsored
മുന്നറിയിപ്പില്ലാതെ ലോഡ് ഷെഡിംഗ് ;വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍;അടിയന്തര സാഹചര്യം കാരണമെന്നു കെഎസ്ഇബി

മുന്നറിയിപ്പില്ലാതെ ലോഡ് ഷെഡിംഗ് ;വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍;അടിയന്തര സാഹചര്യം കാരണമെന്നു കെഎസ്ഇബി
45 minutes ago

ആഫ്രിക്കൻ മാർപാപ്പയ്ക്ക് സമയമായെന്ന് വത്തിക്കാൻ വിദഗ്ധൻ ഫ്രാൻസിസ്കോ സിസ്‌കി

ആഫ്രിക്കൻ മാർപാപ്പയ്ക്ക് സമയമായെന്ന് വത്തിക്കാൻ വിദഗ്ധൻ ഫ്രാൻസിസ്കോ സിസ്‌കി
58 minutes ago

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതി; പ്രധാനമന്ത്രിയും യുഎസ് വൈസ് പ്രസിഡന്റും സ്വാഗതം ചെയ്തു

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതി; പ്രധാനമന്ത്രിയും യുഎസ് വൈസ് പ്രസിഡന്റും സ്വാഗതം ചെയ്തു
1 hour ago
Statefarm
Sponsored
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
1 hour ago

'പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; 'സൂത്രവാക്യം' സിനിമയുടെ ഐസിസിക്ക് മുന്നില്‍ മൊഴി നല്‍കി വിന്‍സി

'പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; 'സൂത്രവാക്യം' സിനിമയുടെ ഐസിസിക്ക് മുന്നില്‍ മൊഴി നല്‍കി വിന്‍സി
1 hour ago

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്‌കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്‌കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍
1 hour ago
Mukkut
Sponsored
ന്യുമോണിയയെ അതിജീവിച്ച 'അത്ഭുതകരമായ' രോഗമുക്തി: ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം വെളിപ്പെടുത്തി റിപ്പോർട്ട്

ന്യുമോണിയയെ അതിജീവിച്ച 'അത്ഭുതകരമായ' രോഗമുക്തി: ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം വെളിപ്പെടുത്തി റിപ്പോർട്ട്
3 hours ago

പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാട് ; ഒരു ഘട്ടത്തിലും കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല: മുഖ്യമന്ത്രി

പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാട് ; ഒരു ഘട്ടത്തിലും കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല: മുഖ്യമന്ത്രി
4 hours ago

'സ്നേഹത്തിന്റെ കട' തുറക്കാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി; ബോസ്റ്റണിൽ ഉജ്വല സമ്മേളനം

'സ്നേഹത്തിന്റെ കട' തുറക്കാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി; ബോസ്റ്റണിൽ ഉജ്വല സമ്മേളനം
4 hours ago
Premium villa
Sponsored
മാര്‍പാപ്പയുടെ സംസ്‌കാരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, പരമ്പരാഗത രീതിയില്‍ മോതിരം തകര്‍ക്കല്‍

മാര്‍പാപ്പയുടെ സംസ്‌കാരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, പരമ്പരാഗത രീതിയില്‍ മോതിരം തകര്‍ക്കല്‍
4 hours ago

ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
5 hours ago

പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ കോൺക്ലേവിൽ രണ്ട് മലയാളികളും

പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ കോൺക്ലേവിൽ രണ്ട് മലയാളികളും
5 hours ago
Malabar Palace
Sponsored
ഷൈനിനെ പരിചയമുണ്ട്, ലഹരി ഇടപാടില്ല; മൊഴി നിഷേധിച്ച് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ

ഷൈനിനെ പരിചയമുണ്ട്, ലഹരി ഇടപാടില്ല; മൊഴി നിഷേധിച്ച് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ
5 hours ago

മോൺസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു

മോൺസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു
5 hours ago

വാൻസ് കുട്ടികളുടെ ഇന്ത്യൻ വസ്ത്രധാരണം വൈറൽ; നെറ്റിസൺമാർ പറയുന്നു 'സൂപ്പർ ക്യൂട്ട്'

വാൻസ് കുട്ടികളുടെ ഇന്ത്യൻ വസ്ത്രധാരണം വൈറൽ; നെറ്റിസൺമാർ പറയുന്നു 'സൂപ്പർ ക്യൂട്ട്'
5 hours ago