Coming soon
കെ.സി.എസ് ചിക്കാഗോ കിഡ്‌സ് ക്ലബ്ബിന്റെ ഈസ്റ്റർ എഗ് ഹണ്ടും ജന്മദിനാഘോഷങ്ങളും ഗംഭീരമായി
ഷാജി പള്ളിവീട്ടിൽ
14 April 2025, 12:35 AM

മോർട്ടൺ ഗ്രോവ് നാഷണൽ പാർക്കിൽ കെ.സി.എസ് ചിക്കാഗോ കിഡ്‌സ് ക്ലബ് ഗംഭീരമായ ഈസ്റ്റർ എഗ് ഹണ്ടും ജന്മദിന ആഘോഷങ്ങളും നടത്തി. 150 ഓളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ, കുട്ടികൾ തമ്മിലുള്ള ഇടപെടലുകളും, അവർ പങ്കിട്ട ചിരിയും സന്തോഷവും വിലമതിക്കാനാവാത്തതായിരുന്നു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
കിഡ്സ് ക്ലബ് കോഡിനേറ്റേഴ്സ് ആയ ഐമ പുതിയേടത്ത്, മരിയ കുന്നുംപുറത്ത്, സാന്ദ്ര ഒറ്റകുന്നേൽ, എലിസബത്ത് പാഴുക്കരോട്ട് തുടങ്ങിയവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ കെ.സി.എസ് എക്സിക്യൂട്ടീവ് ബോർഡിൽ നിന്നും പ്രസിഡൻ്റ് ജോസ് ആനമല, വൈസ് പ്രസിഡൻ്റ് മാറ്റ് വിളങ്ങാട്ടുശ്ശേരിൽ, ട്രഷറർ ടീന നെടുവാമ്പുഴ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധയമായി.
ഫിഫി ഫ്രാൻസിസ്, ഭാവന മാത്യു, ക്രിസ്റ്റീന ചിറ്റിലക്കാട്ട്, ബെൻ മാത്യു, ആൻജോസ് തോമസ്, അപ്പു അലക്‌സ്, രശ്മി ജെയിംസ്, അനു മാത്യു, നീതു ജെയിംസ്, നിമ്മി ബേബി, മെറിൻ തുടങ്ങി നിരവധി വോളണ്ടിയർമാരുടെ പിന്തുണയോടെയാണ് പരിപാടി വൻ വിജയമായതെന്നും അവരുടെ സഹകരണത്തിന് നന്ദിയുണ്ടെന്നും ഐമ പുതിയേടത്ത് അഭിപ്രായപ്പെട്ടു.
രസകരമായ പല പരിപാടികളും കിഡ്സ് ക്ലബ്ബിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, മാതാപിതാക്കളോട് അവയ്ക്കായി കാതോർത്തിരിക്കണമെന്നും കിഡ്സ് ക്ലബ് കോഡിനേറ്റേഴ്സ് അവരെ ഓർമ്മിപ്പിച്ചു.
ഷാജി പള്ളിവീട്ടിൽ
കെ.സി.എസ് ജനറൽ സെക്രട്ടറി
1 week ago
No comments yet. Be the first to comment!

തിരുവാതുക്കല്‍ ദമ്പതി വധക്കേസ് ; അസം സ്വദേശി കസ്റ്റഡിയില്‍

44 minutes ago

ഏഴ് വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ മകന്റെ മരണം ; സിബിഐ അന്വേഷണം തുടങ്ങി മാസം തികയുമ്പോൾ മാതാപിതാക്കളും കൊല്ലപ്പെട്ടു

50 minutes ago
Berakah
Sponsored
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിൽ ; സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കും

56 minutes ago

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ; സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ കലാപരിപാടികള്‍ മാറ്റിവെച്ചു

1 hour ago

കോട്ടയം ഇരട്ടക്കൊല ; കൊലപാതകത്തിന് പിന്നിൽ ഫോണ്‍ മോഷ്ടിച്ചതിന് പിരിച്ച് വിട്ട ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം

United
Sponsored
വാലന്റൈൻസ് മെമ്മറി ( കഥ : രമണി അമ്മാൾ )

വാലന്റൈൻസ് മെമ്മറി ( കഥ : രമണി അമ്മാൾ )
1 hour ago

മിഹിറിന്റെ ആത്മഹത്യ ; സ്‌കൂളില്‍ റാഗിങ് നടന്നതിന് തെളിവുകളില്ല ; മരണത്തിന് കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും പൊലീസ്

ഷൈൻ ടോം ചാക്കോ മാപ്പ് പറഞ്ഞു ; നടനെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്

Statefarm
Sponsored
മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച്ച റോമിൽ അദ്ദേഹത്തിനു പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്കയിൽ (പിപിഎം)

കോട്ടയത്ത് അരുംകൊല ; വൃദ്ധദമ്പതികൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കൂറുമാറ്റം ( കവിത : അന്നാ പോൾ )

കൂറുമാറ്റം ( കവിത : അന്നാ പോൾ )
1 hour ago
Mukkut
Sponsored
മലപ്പുറത്ത് പതിനഞ്ചു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി ഭർത്താവിന്റെ സഹായത്തോടെ നഗ്ന ചിത്രങ്ങൾ പകർത്തി ; പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു, മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു, അന്വേഷണം

ഹോട്ടലിൽ ഇറങ്ങിയോടിയ ദിവസം 20,000 രൂപയുടെ ഓൺലൈൻ പെയ്മെന്റ് നടത്തി ; ഷൈൻ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുമെന്ന് പോലീസ്

Premium villa
Sponsored
സംസ്ഥാനത്തെ മയക്കു മരുന്നു ഇടപാട് ; 16 സ്ത്രീകൾ എക്സൈസ് നിരീക്ഷണത്തിൽ

സംസ്ഥാനത്തെ മയക്കു മരുന്നു ഇടപാട് ; 16 സ്ത്രീകൾ എക്സൈസ് നിരീക്ഷണത്തിൽ
1 hour ago

സിഗ്നൽ ചാറ്റ് വിവാദത്തെ ഹെഗ്സേഥ് തത്കാലം അതിജീവിക്കുമെന്നു നിഗമനം (പിപിഎം)

തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട് ; പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ല

Malabar Palace
Sponsored
കൊട്ടരാക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു ; ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ കസ്റ്റഡിയിൽ

നിനക്കായ് (കവിത : റോബിന്‍ കൈത്തപറമ്പ്)

നിനക്കായ് (കവിത : റോബിന്‍ കൈത്തപറമ്പ്)
1 hour ago

കലാപം കൊടിയേറിയ മുര്‍ഷിദാബാദില്‍ ഹിന്ദു തൊഴിലാളിയുടെ വിവാഹം നടത്തി നല്‍കി മുസ്ലിം ഉടമ

2 hours ago