eMalayale

കഴുതയുടെ ആത്മഗതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

News 339188

മൂഢത രൂപമെടുത്തൊരുജന്മമായ്,
മൂകതയെ,ന്മുഖ മുദ്രയായി,
ഭാരം ചുമക്കാന്‍ നിയുക്തമാം ജീവിയായ്,
മാനവര്‍ക്കീഭൂവി ഞാന്‍ കഴുത.
മേനിപ്പകിട്ടില്ല, ബുദ്ധിയില്ലൊട്ടുമേ,
ശത്രുതയില്ല, പരാതിയില്ല,
ആരോ നയിക്കവെ കുമ്പിട്ട്, കുമ്പിട്ട്-
മേലാളന്മാര്‍ക്ക് ചുമടുതാങ്ങി. 
ദൈവകൃപയാല,നുഗ്രഹപൂരിത,
ഗര്‍ഭിണിയായ 'മറിയമേ' നിന്‍-
കൈപിടിച്ചെന്‍ ചുമലേറ്റിയ ഭര്‍ത്താവ്-
നീതിമാനായ ജോസഫുമൊത്ത്,
പേരെഴുതിക്കുവാന്‍ നസ്രത് വിട്ടതി-
ദൂരത്ത് ബേത് ലഹേമിലേയ്ക്ക്.......
എത്ര മഹത്തരമായ നിയോഗം ഹാ!
കേവലം നാല്ക്കാലിയാമെനിക്ക് -
'ഹേറോദേസിന്‍' വാളില്‍ നിന്നു രക്ഷയ്ക്കായി,
'ഈജിപ്റ്റിലേയ്ക്കുടന്‍ യാത്രയാകാന്‍,
ദൂതനറിയിക്കെ,യത്താണിയായതും
ഓര്‍ത്തോര്‍ത്ത് കോരിത്തരിക്കുന്നു ഞാന്‍.
സ്‌നേഹവെളിച്ചം കൊളുത്തിയ നാഥന്,
രാജോചിതം വരവേല്പിനായി,
മേല്‍ത്തരം പട്ടുവിതാനിച്ച് ഭംഗിയായ്,
പാതയോരങ്ങളലങ്കരിച്ച്,
ഒലിവിലച്ചില്ലകളാഞ്ഞുവീശി-
ആളുകളാഹ്ല്ാദതൂന്ദിലരായ്;
ഓശാന.....ഓശാന, യെന്നാര്‍ത്തു പാടി,
ദിവ്യസ്വരൂപനെയാനയിച്ചു,
ക്രിസ്തുവിനന്നു, മിരിപ്പിടമായതീ-
സാധു മൃഗംതന്നെ, പുണ്യ്മല്ലോ,
ഗംഭീരമായൊരു ഘോഷയാത്രയതില്‍,
പങ്കാളിയായി ഞാന്‍, മുമ്പനായി,
സൃഷ്ടിയി, ലേറ്റമെളിയവനത്രെ ഞാന്‍,
ആജ്ഞാനുവര്‍ത്തിയാമെന്‍ സ്തുതികള്‍.

 

 

1 week ago

No comments yet. Be the first to comment!

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം : മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡിന് മാത്രം ചെലവ് 15 കോടി; ഓരോ ജില്ലയിലും ചെലവ് ഒന്നരക്കോടിവീതം

0

4 minutes ago

News 339760

മാർപാപ്പയുടെ ദേഹ വിയോഗം അഗാധമായ വേദന ഉണ്ടാക്കിയെന്നു മോദി (പിപിഎം)

0

5 minutes ago

Berakah
Sponsored
35
News 339759

വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ അകത്ത് കയറി തൂങ്ങിമരിച്ചു

0

16 minutes ago

News 339758

മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത; തൃശൂരിൽ മൂന്ന് വയസുകാരി മരിച്ചു

0

17 minutes ago

News 339757

കോട്ടമുറി ബഥേലില്‍ സാം ഈനോസ് (78) ഒക്കലഹോമയില്‍ അന്തരിച്ചു

0

30 minutes ago

United
Sponsored
34
News 339756

ലോകമേ തറവാട്, ജനിച്ച വീടും പറമ്പും വിറ്റു; ബേബിക്കു വ്യത്യസ്തനാം ജ്യേഷ്ട്ടൻ (കുര്യൻ പാമ്പാടി)

0

33 minutes ago

News 339755

മഹാ ഇടയന്റെ വിയോഗത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം.

0

33 minutes ago

News 339754

അമേരിക്കയെ 'മുമ്പൊരിക്കലും ഇല്ലാത്തവിധം' കൂടുതൽ മതപരമാക്കുമെന്ന് ട്രംപിന്റെ പ്രതിജ്ഞ

0

35 minutes ago

Statefarm
Sponsored
33
News 339753

'തിരുവെഴുത്തുകൾ മുറുകെപ്പിടിച്ചു ധീരതയോടെ ദരിദ്രരെ സ്നേഹിച്ചു ജീവിക്കാൻ' പഠിപ്പിച്ച മാർപാപ്പ (പിപിഎം)

0

44 minutes ago

News 339752

ഒരു മഹായോഗി വിട പറയുമ്പോൾ

0

51 minutes ago

News 339751

നിർമ്മല സീതാരാമൻ യുഎസിൽ; അഞ്ച് ദിവസത്തെ സന്ദർശനത്തിന് തുടക്കം

0

1 hour ago

Mukkut
Sponsored
31
News 339750

ആരാകും അടുത്ത മാര്‍പാപ്പ: കാതോര്‍ത്ത് ലോകം

0

1 hour ago

News 339749

സംഘമിത്രാ കാണ്ഡം ( നോവൽ അവസാനഭാഗം : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

0

1 hour ago

News 339748

കിൽമർ അബ്രിഗോ ഗാർസിയ എന്ന രാജ്യം (അമേരിക്കൻ വീക്ഷണം)

0

1 hour ago

Premium villa
Sponsored
News 339747

എ.ഓ.സി. അടുത്ത അമേരിക്കൻ പ്രസിഡന്റ്? (അമേരിക്കൻ വീക്ഷണം)

0

1 hour ago

News 339746

ദിവ്യ ശബരി എം എൽ എ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

0

1 hour ago

News 339745

അല്മായ സമൂഹത്തെ ചേര്‍ത്തുപിടിച്ച പിതാവ്

0

1 hour ago

Malabar Palace
Sponsored
News 339744

ഫ്രാന്‍സിസ് മാര്‍പാപ്പ (88) കാലംചെയ്തു, നവീകരണത്തിന്റെ വക്താവ്

0

1 hour ago

News 339743

വിശ്വാസികളുടെ ഇടയൻ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

1

2 hours ago

News 339742

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ പരാതി ; നിയമ നടപടിയ്ക്ക് ഇല്ല, സിനിമ സംഘടനകളുടെ ഇടപെടല്‍ വേണമെന്ന് നടി വിൻസി അലോഷ്യസ്

0

3 hours ago

Lakshmi silks
Sponsored
38
News Not Found