Coming soon
ഇഎം - ദി വീക്കിലി: ഏപ്രിൽ - 13 ;കണികണ്ടുണരുക, ഉയർത്തെഴുന്നേൽക്കുക : ഏവർക്കും ഇ-മലയാളിയുടെ വിഷു ഈസ്റ്റർ ആശംസകൾ

Read Weekly : https://mag.emalayalee.com/weekly/apr-13-2025/
Read Pdf : https://ccdn.emalayalee.com/pdf/emWeekly-April13_1744633742.pdf
Share
1 week ago
No comments yet. Be the first to comment!

രാഹുൽ ഗാന്ധിയുടെ യുഎസ് പ്രസ്താവന; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത് വിവാദമാകുന്നു

രാഹുൽ ഗാന്ധിയുടെ യുഎസ് പ്രസ്താവന; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത് വിവാദമാകുന്നു
യുഎസിൽ വച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ 'ആക്രമിച്ചതിന്' രാഹുൽ ഗാന്ധി വിമർശനം നേരിടുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് വിവാദമായത്.
0
Share
19 minutes ago
Berakah
Sponsored
കുഞ്ഞുമോൾ ഷാജഹാൻ ഡിട്രോയിറ്റിൽ അന്തരിച്ചു

കുഞ്ഞുമോൾ ഷാജഹാൻ ഡിട്രോയിറ്റിൽ അന്തരിച്ചു
പുതുപ്പള്ളി തൈക്കോടത്ത് റ്റി പി ഷാജഹാന്റെ സഹധർമ്മിണി കുഞ്ഞുമോൾ (77) ഡിട്രോയിറ്റിൽ അന്തരിച്ചു. കോട്ടയം പുലികുട്ടിശ്ശേരി മണലേൽ മത്തായിയുടെയും ത്രേസിയാമ്മയുടെയും രണ്ടാമത്തെ പുത്രിയാണ് പരേത.
0
Share
33 minutes ago

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നു. വിവാഹ ചടങ്ങിനെത്തിയ സംഘത്തിലെ ആളുകളെ നടപ്പന്തലിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
0
Share
33 minutes ago

കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം

കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം
കോഴിക്കോട് കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മുലപ്പാല്‍ നെഞ്ചില്‍ കുടുങ്ങിയാണ് മരണമെന്ന് പ്രാഥമിക നിഗമനം.
0
Share
39 minutes ago
United
Sponsored
മുന്നറിയിപ്പില്ലാതെ ലോഡ് ഷെഡിംഗ് ;വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍;അടിയന്തര സാഹചര്യം കാരണമെന്നു കെഎസ്ഇബി

മുന്നറിയിപ്പില്ലാതെ ലോഡ് ഷെഡിംഗ് ;വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍;അടിയന്തര സാഹചര്യം കാരണമെന്നു കെഎസ്ഇബി
കോഴിക്കോട് ജില്ലയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി. ഇന്നലെ രാത്രി ഏഴ് മണി മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്.
0
Share
45 minutes ago

ആഫ്രിക്കൻ മാർപാപ്പയ്ക്ക് സമയമായെന്ന് വത്തിക്കാൻ വിദഗ്ധൻ ഫ്രാൻസിസ്കോ സിസ്കി

ആഫ്രിക്കൻ മാർപാപ്പയ്ക്ക് സമയമായെന്ന് വത്തിക്കാൻ വിദഗ്ധൻ ഫ്രാൻസിസ്കോ സിസ്കി
1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവായ ഫ്രാൻസിസ് മാർപാപ്പ 88-ാം വയസ്സിൽ അന്തരിച്ചതിനെ തുടർന്ന്, അടുത്ത മാർപാപ്പയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വത്തിക്കാൻ വിദഗ്ദ്ധനായ ഫ്രാൻസിസ്കോ സിസ്കി
0
Share
58 minutes ago

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതി; പ്രധാനമന്ത്രിയും യുഎസ് വൈസ് പ്രസിഡന്റും സ്വാഗതം ചെയ്തു

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതി; പ്രധാനമന്ത്രിയും യുഎസ് വൈസ് പ്രസിഡന്റും സ്വാഗതം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തിങ്കളാഴ്ച ഉഭയകക്ഷി വ്യാപാര കരാറിലെ പുരോഗതിയെയും ഊർജ്ജം, പ്രതിരോധം, തന്ത്രപരമായ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്തു.
0
Share
1 hour ago
Statefarm
Sponsored
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
0
Share
1 hour ago

'പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; 'സൂത്രവാക്യം' സിനിമയുടെ ഐസിസിക്ക് മുന്നില്‍ മൊഴി നല്കി വിന്‍സി

'പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; 'സൂത്രവാക്യം' സിനിമയുടെ ഐസിസിക്ക് മുന്നില്‍ മൊഴി നല്കി വിന്‍സി
പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; ഐസിസിക്ക് മുന്നില്‍ മൊഴി നല്കി വിന്‍സി
0
Share
1 hour ago

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്
'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ 12 വര്‍ഷമായി സ്കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്
0
Share
1 hour ago
Mukkut
Sponsored
ന്യുമോണിയയെ അതിജീവിച്ച 'അത്ഭുതകരമായ' രോഗമുക്തി: ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം വെളിപ്പെടുത്തി റിപ്പോർട്ട്

3 hours ago

പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാട് ; ഒരു ഘട്ടത്തിലും കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല: മുഖ്യമന്ത്രി

പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാട് ; ഒരു ഘട്ടത്തിലും കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല: മുഖ്യമന്ത്രി
ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചില്ല: മുഖ്യമന്ത്രിപ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാട് ; ഒരു ഘട്ടത്തിലും കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല: മുഖ്യമന്ത്രി
0
Share
4 hours ago

'സ്നേഹത്തിന്റെ കട' തുറക്കാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി; ബോസ്റ്റണിൽ ഉജ്വല സമ്മേളനം

'സ്നേഹത്തിന്റെ കട' തുറക്കാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി; ബോസ്റ്റണിൽ ഉജ്വല സമ്മേളനം
ഒരു ഭാഷ, ഒരു മതം, അല്ലെങ്കിൽ ഒരു പാരമ്പര്യം എന്നിവയാൽ ഇന്ത്യ നിർവചിക്കപ്പെടുന്നില്ല. അതിന്റെ ആത്മാവ് ബഹുസ്വരതയാണ്, അവിടെ പഞ്ചാബിക്കും, മലയാളിക്കും, ഗുജറാത്തിക്കും ഒരുമിച്ച് ഐക്യത്തോടെ ഇരിക്കാൻ കഴിയണം. അങ്ങനെയുള്ള ഇന്ത്യയ്ക്കുനേരെയാണ് ഇന്ന് ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്." രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
0
Share
4 hours ago
Premium villa
Sponsored
മാര്‍പാപ്പയുടെ സംസ്കാരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, പരമ്പരാഗത രീതിയില്‍ മോതിരം തകര്‍ക്കല്‍

മാര്‍പാപ്പയുടെ സംസ്കാരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, പരമ്പരാഗത രീതിയില്‍ മോതിരം തകര്‍ക്കല്‍
വത്തിക്കാന്‍: പരമ്പരാഗതമായി, മാര്‍പാപ്പയുടെ സംസ്കാരം മരണശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യത്തില്‍, മരണശേഷം നാലോ ആറോ ദിവസത്തിനകം സംസ്കാരം നടക്കുമെന്നും തുടര്‍ന്ന് ഒന്‍പത് ദിവസം വരെ റോമിലെ വിവിധ പള്ളികളില്‍ അനുബന്ധ ചടങ്ങുകള്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഒരു മാര്‍പാപ്പയുടെ ഭരണകാലം അവസാനിച്ചതിനെ അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചടങ്ങില്‍, പോപ്പിന്റെ ഔദ്യോഗിക മുദ്രയായ 'ഫിഷര്‍മാന്‍സ് റിങ്' (മത്സ്യബന്ധന മോതിരം) തകര്‍ക്കും.
0
Share
4 hours ago

ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
വിജയപുര-റായ്ച്ചൂർ പാസഞ്ചർ ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെ (ശിവാനി) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
0
Share
5 hours ago

പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ കോൺക്ലേവിൽ രണ്ട് മലയാളികളും

പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ കോൺക്ലേവിൽ രണ്ട് മലയാളികളും
ലോക സമാധാനത്തിനായി നിലകൊണ്ട, കത്തോലിക്കാ സഭയിലെ വ്യത്യസ്തനായ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.
0
Share
5 hours ago
Malabar Palace
Sponsored
ഷൈനിനെ പരിചയമുണ്ട്, ലഹരി ഇടപാടില്ല; മൊഴി നിഷേധിച്ച് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ

ഷൈനിനെ പരിചയമുണ്ട്, ലഹരി ഇടപാടില്ല; മൊഴി നിഷേധിച്ച് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ
ഷൈൻ ടോം ചാക്കോയുമായി ലഹരി ഇടപാടില്ലെന്ന് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ. സിനിമ മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്.
0
Share
5 hours ago

മോൺസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു

മോൺസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു
അന്തരിച്ച ജോർജ്ജ് തൊണ്ടുതറ തോമസിന്റെ പുത്രൻ മോൺസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു.
0
Share
5 hours ago

വാൻസ് കുട്ടികളുടെ ഇന്ത്യൻ വസ്ത്രധാരണം വൈറൽ; നെറ്റിസൺമാർ പറയുന്നു 'സൂപ്പർ ക്യൂട്ട്'

വാൻസ് കുട്ടികളുടെ ഇന്ത്യൻ വസ്ത്രധാരണം വൈറൽ; നെറ്റിസൺമാർ പറയുന്നു 'സൂപ്പർ ക്യൂട്ട്'
ന്യൂഡൽഹിയിൽ എത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കുട്ടികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചെത്തിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുകയും നിരവധി ആളുകളുടെ ഹൃദയം കവരുകയും ചെയ്തു.
0
Share
5 hours ago