eMalayale

ബെൻസൻവിൽ ദേവാലയത്തിൽ ഏപ്രിൽ 16 ന് ദമ്പതീസംഗമം

ലിൻസ് താന്നിച്ചുവട്ടിൽ PRO

13 April 2025, 03:15 AM

News 339107

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ നോമ്പുകാല ദമ്പതീസംഗമം ഏപ്രിൽ 16 ബുധൻ വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നു. ഈ സംഗമത്തിൽ വടവാതൂർ സെമിനാരി പ്രൊഫസർ ഫാ.റോയി കടുപ്പിൽ ദമ്പതികൾക്കായി നോമ്പുകാല ചിന്തകൾ പങ്കുവെയ്ക്കും. 

തുടർന്ന് ആരാധനയും പ്രത്യേകം ആശീർവ്വാദ പ്രാർത്ഥനയും നടത്തപ്പെടും. വിശുദ്ധവാരത്തിൽ നടത്തപ്പെടുന്ന ഈ സംഗമത്തിലേയ്ക്ക് എല്ലാ ദമ്പതികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും അറിയിച്ചു.

 

 

1w ago

No comments yet. Be the first to comment!

News 340114

കനത്ത മഴ, മണ്ണിടിച്ചില്‍, പാറവീഴ്ച; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി

0

5 minutes ago

News 340113

അല്‍ഷിമേഴ്‌സ് രോഗിയോട് ഹോം നേഴ്‌സിന്റെ ക്രൂരത; നഗ്നനാക്കി മര്‍ദിച്ച് നിലത്തിട്ട് വലിച്ചിഴച്ചു; ദൃശ്യങ്ങളും പുറത്ത്

0

18 minutes ago

Berakah
Sponsored
35
News 340112

ATM ൽ പണം വിതരണം ചെയ്യുന്ന വാഹനം ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം.

0

49 minutes ago

News 340111

"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി

0

1 hour ago

News 340110

കേരള സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് തട്ടിപ്പ്; സിനിമാ പ്രവർത്തകൻ അറസ്റ്റിൽ

0

1 hour ago

United
Sponsored
34
News 340109

'മാനസിക രോ​ഗിയാക്കാൻ ശ്രമിച്ചു'; മകൻ അമ്മയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു,

0

1 hour ago

News 340108

പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും; പുഴയിൽ ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

0

1 hour ago

News 340107

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി

0

1 hour ago

Statefarm
Sponsored
33
News 340106

കശ്‍മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു പ്രവാസികളുടെ ആദരാഞ്ജലി (പിപിഎം)

0

1 hour ago

News 340105

കോഴിയിറച്ചിയും വൈറ്റ് മീറ്റും ആയുസ് കുറയ്ക്കുമെന്ന് പുതിയ പഠനം!

0

1 hour ago

News 340104

'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം

0

1 hour ago

Mukkut
Sponsored
31
News 340103

രഹസ്യ വിവാഹം, ഫോട്ടോ പുറത്തുവന്നത് പ്രകോപനം; വിവാഹം കഴിഞ്ഞ് 2 മാസത്തിനകം ശാഖയുടെ കൊലപാതകം

0

2 hours ago

News 340102

സാമ്പത്തിക ശക്തിയിൽ കാലിഫോർണിയ ജപ്പാനെ പിന്തള്ളി; നാലാം സ്ഥാനം

0

2 hours ago

News 340101

അതീവ സുരക്ഷയില്‍ വത്തിക്കാന്‍; ഫ്രാൻസിസ് പാപ്പയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രംപ് ഉള്‍പ്പടെ 130 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍

0

2 hours ago

Premium villa
Sponsored
News 340100

മാ നിഷാദ- അരുത് കാട്ടാളാ.....നിനക്ക് ലോകത്തിലൊരിക്കലും ശാശ്വതമായ സ്ഥിതിയുണ്ടാകാതെ പോകട്ടെ  (ശ്രീകുമാർ ഉണ്ണിത്താൻ )

0

2 hours ago

News 340099

പഹൽഗാം റിപ്പോർട്ടിൽ ന്യൂയോർക്ക് ടൈംസിനെ വിമർശിച്ച് യുഎസ് ഹൗസ് കമ്മിറ്റി; 'ഇതൊരു ഭീകരാക്രമണമാണ്, ലളിതവും വ്യക്തവുമാണ്',

0

2 hours ago

News 340098

ഫോം വീണ്ടെടുത്ത് ഷൈലി സിങ്; പ്രതീക്ഷയോടെ മുന്നോട്ട് (സനില്‍ പി. തോമസ്)

0

2 hours ago

Malabar Palace
Sponsored
News 340097

നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ രാജിവെച്ചു.

0

3 hours ago

News 340096

മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി

0

3 hours ago

News 340095

പഹൽഗാമിലെ ഭീകരാക്രമണത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അപലപിച്ചു (പിപിഎം)

0

3 hours ago

Lakshmi silks
Sponsored
38
News Not Found