eMalayale

അബ്‌റീഗോ ഗാർഷ്യയെ തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു എൽ സാൽവദോർ പ്രസിഡന്റ് (പിപിഎം)

News 339295

യുഎസ് അധികൃതർ വെനസ്‌വേലൻ കുറ്റവാളികൾക്കൊപ്പം തെറ്റായി നാടുകടത്തിയ മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയെ തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു എൽ സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കളെ തിങ്കളാഴ്ച്ച വ്യക്തമാക്കി. എൽ സാൽവദോറിൽ ഭീകരരെ പാർപ്പിക്കുന്ന കുപ്രസിദ്ധ ജയിലിലാണ് ഗാർഷ്യയെ അടച്ചിട്ടുള്ളത്.

തെറ്റായി കയറ്റി അയച്ചതാണെന്ന് യുഎസ് അധികൃതർ സമ്മതിച്ച അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണമെന്ന അപേക്ഷയുമായി ഭാര്യ ജെനിഫർ കോടതികൾ കയറി ഇറങ്ങിയിരുന്നു. ഗാർഷ്യയെ തിരിച്ചെത്തിക്കാൻ കോടതികൾ ആവശ്യപ്പെട്ടെങ്കിലും ട്രംപ് ഭരണകൂടം തയാറായില്ല. ഗാർഷ്യയെ വച്ച് യുഎസ്, സാൽവദോർ ഭരണകൂടങ്ങൾ രാഷ്ട്രീയം കളിക്കയാണെന്നു ജെനിഫർ ഗാർഷ്യ കുറ്റപ്പെടുത്തി. 

തിങ്കളാഴ്ച പ്രസിഡന്റ് ട്രംപിനെ കാണാൻ എത്തിയ ബുക്കളെ ഓവൽ ഓഫിസ് ചർച്ചയ്ക്കു ശേഷമാണു മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്. "ഇല്ല, ഞാൻ അയാളെ തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നില്ല," ബുക്കളെ പറഞ്ഞു. "ഒരു ഭീകരനെ ഒളിച്ചു കടത്തുന്നതിനു തുല്യമാകും അത്."

അതോടെ ഗാർഷ്യയുടെ തിരിച്ചു വരവിനുളള സാധ്യത പാടേ മങ്ങി.  

ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലെന്നു അഭിഭാഷകർ 

ഗാർഷ്യ സാൽവഡോറിലെ എംഎസ്-13 കുറ്റവാളി സംഘ അംഗമാണെന്നു  അറ്റോണി ജനറൽ പാം ബോണ്ടി ആരോപിക്കയും ചെയ്തു. എന്നാൽ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്നു അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. എംഎസ്-13നെ ഭയന്നാണ് അദ്ദേഹം യുഎസിൽ സഹോദരന്റെ അടുത്തേക്ക് വന്നത്.  

അക്രമാസക്തമായ കുറ്റങ്ങൾ ചെയ്ത അമേരിക്കക്കാരെ എൽ സാൽവദോർ ജയിലിലേക്ക് അയക്കുന്ന സാധ്യത ട്രംപ് ഉയർത്തുകയും ചെയ്തു. ബോണ്ടി ഇക്കാര്യം വിലയിരുത്തുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

"ഞാൻ അക്രമികളെ കുറിച്ചാണ് സംസാരിക്കുന്നത്. തീർത്തും മോശക്കാരായ ആളുകളെ കുറിച്ച്."

കൂടുതൽ ജയിലുകൾ പണിയാൻ ട്രംപ് ബുക്കളെയോട് നിർദേശിച്ചെന്നും 'ന്യൂ യോർക്ക് ടൈംസ്' പറയുന്നു.

Bukele says he won't return Garcia

 

1w ago

No comments yet. Be the first to comment!

News 340124

ഈ മകൾക്ക് എല്ലാ പിന്തുണയും (ജെറി പൂവക്കാല)

0

28 minutes ago

News 340123

പഹൽഗാം; തീവ്രവാദികൾ ക്രൂരമായി കൊല ചെയ്യാൻ പരിശീലനം ലഭിച്ചവരെന്ന് റിപ്പോർട്ട്

0

36 minutes ago

Berakah
Sponsored
35
News 340122

വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെതിരേ കേന്ദ്രം സത‍്യവാങ്മൂലം നൽകി

0

43 minutes ago

News 340121

ഇന്ത്യ-പാക് സമാധാന ഉടമ്പടി -ഷിംല കരാര്‍ റദ്ദാക്കി പാക്കിസ്താന്‍ ; സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ബദൽ

0

1 hour ago

News 340120

വിസ്കോൺസിൻ ജഡ്ജി അറസ്റ്റിൽ; നിയമവിരുദ്ധ കുടിയേറ്റക്കാരനെ രക്ഷിക്കാൻ ശ്രമം

0

1 hour ago

United
Sponsored
34
News 340119

പോപ്പ് ഫ്രാൻസിസിന് രാഷ്ട്രപതിയുടെ അന്ത്യാഞ്ജലി

0

1 hour ago

News 340118

രാഷ്ട്രപതി ദ്രൗപദി മുർമു മാർപാപ്പക്ക് ആദരാഞ്ജലി അർപ്പിച്ചു

0

1 hour ago

News 340117

പഹൽഗാം ഭീകരാക്രമണം: ഇന്ത്യയുടെ വേട്ടയ്ക്ക് യുഎസ് പിന്തുണ അറിയിച്ച് തുളസി ഗബ്ബാർഡ്

0

1 hour ago

Statefarm
Sponsored
33
News 340116

പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയും? അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്റെ കുടുംബം; ക്ഷമ പറഞ്ഞ് സിപിഐ

0

3 hours ago

News 340115

പെയിൻ്റ് ഓയിൽ കുടിച്ച് ഒന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം

0

3 hours ago

News 340114

കനത്ത മഴ, മണ്ണിടിച്ചില്‍, പാറവീഴ്ച; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി

0

3 hours ago

Mukkut
Sponsored
31
News 340113

അല്‍ഷിമേഴ്‌സ് രോഗിയോട് ഹോം നേഴ്‌സിന്റെ ക്രൂരത; നഗ്നനാക്കി മര്‍ദിച്ച് നിലത്തിട്ട് വലിച്ചിഴച്ചു; ദൃശ്യങ്ങളും പുറത്ത്

0

3 hours ago

News 340112

ATM ൽ പണം വിതരണം ചെയ്യുന്ന വാഹനം ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം.

0

4 hours ago

News 340111

"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി

0

4 hours ago

Premium villa
Sponsored
News 340110

കേരള സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് തട്ടിപ്പ്; സിനിമാ പ്രവർത്തകൻ അറസ്റ്റിൽ

0

4 hours ago

News 340109

'മാനസിക രോ​ഗിയാക്കാൻ ശ്രമിച്ചു'; മകൻ അമ്മയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു,

0

5 hours ago

News 340108

പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും; പുഴയിൽ ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

0

5 hours ago

Malabar Palace
Sponsored
News 340107

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി

0

5 hours ago

News 340106

കശ്‍മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു പ്രവാസികളുടെ ആദരാഞ്ജലി (പിപിഎം)

0

5 hours ago

News 340105

കോഴിയിറച്ചിയും വൈറ്റ് മീറ്റും ആയുസ് കുറയ്ക്കുമെന്ന് പുതിയ പഠനം!

0

5 hours ago

Lakshmi silks
Sponsored
38
News Not Found